Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
പിന്നെ എൻ്റെ മരണം വരെ ആ മാറിലെ ചൂടു പറ്റി കിടക്കണം
അപ്പോ എൻ്റെ കുഞ്ഞുങ്ങളുടെ അമ്മയാവണ്ടെ നിനക്ക്
അയ്യേ വശളൻ, ഈ പോക്കെങ്ങോട്ടാണെനിക്കറിയ
വശളത്തരം ഒന്നുമില്ല നീ ചോദിച്ചതിന് ഉത്തരം പറ
വേണം കുഞ്ഞൂസെ, ഒരു പത്തെണ്ണത്തിനെ പെറ്റു തരാ മതിയോ
അമ്പടി കള്ളി എന്നെ വശളൻ എന്നു വിളിച്ചവളുടെ മനസിലിരുപ്പ് കണ്ടില്ലെ
ദേ മനുഷ്യാ വെറുതെ കടന്നു കിണുങ്ങല്ലേ
ചുടാവല്ലെ പൊന്നേ
ഞാൻ ചുടായതൊന്നുമല്ല
അതു മനസിലായി, അല്ല നീയും ജിൻഷയും തമ്മിലെന്താ ബന്ധം
എന്തു ബന്ധം, ചേട്ടൻ നോക്കിയ കുട്ടി അതെനിക്കറിയ അത്രേ ഉള്ളൂ
അവളെ ഞാൻ പേമിച്ചത് ഒക്കെ നിനക്കെങ്ങനെ അറിയാ.
ഞാൻ ഒരിക്കെ ഗ്രൗണ്ടിൽ ഏട്ടനെ കാണാൻ വന്നപ്പോ ഏട്ടൻ പറയുന്നത് കേട്ടു ഇവിടെ ഈ കേളേജിൽ ചേരാൻ പോവാന്ന്. അപ്പോ തന്നെ ഗവൺമെൻ്റിൽ Bcom കിട്ടിയ ഞാൻ BBA പടിക്കണം എന്നു പറഞ്ഞ് ഒരുവിതം ഇവിടെ വന്നു ചേർന്നു. ചേട്ടനെ എന്നും കാണാലോ എന്നു കരുതി. അന്ന് ഞാൻ രാവിലെ വരുമ്പോ റോഡരികിൽ ഏട്ടൻ ബൈക്കിൽ ചാരി ഇരിക്കുന്നു. ആ മരച്ചോലയിൽ ഏട്ടനെ കണ്ടപ്പോ എനിക്കു വല്ലാത്ത സന്തോഷായി ഞാൻ ആ മരത്തിൻ്റെ മറവിൽ നിന്ന് ഏട്ടനെ കൊതി തിരെ നോക്കി നിന്നു. അപ്പോയാ ഏട്ടൻ എന്നെ സാക്ഷിയാക്കി അവളോട് ഇഷ്ടമാണെന്നു പറഞ്ഞത്.
അവളുടെ ആ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു . ഞാൻ പോലും അറിയാതെ തന്നെ എന്നെ പ്രാണനു തുല്യം സ്നേഹിച്ച പെണ്ണിനെ സാക്ഷിയാക്കി മറ്റൊരു പെണ്ണിനോട് ഇഷ്ടമാണെന്നു പറഞ്ഞു. ഇതിലും വലിയൊരു ക്രൂരത
💬 Comments
View all comments