Chapter Title : ഇങ്ങനെയും ഒരു അവിഹിതം [അശ്വതി]
പഴയ പോലെ തന്നെയാണ്.
ഡാ ... അവൻ പിന്നെയും എന്നെ തട്ടി ഞാൻ ഓർമ്മകളിൽനിന്നും ഉണർന്നത്.
ഞാനൊരു കാര്യം പറയട്ടെ ..
എന്തുട്ടാ വിനു പറയൂ ..
പണ്ടേ എനിക്ക് അവളെ ഒരു നോട്ടം ഉണ്ടായിരുന്നു പിന്നെ നീ അവളുടെ പുറകെ നടന്നു കൊണ്ട് ഞാൻ ഒതുങ്ങി പോയതല്ലേ . ഇപ്പൊ തോന്നുന്നു ഒന്നു നോക്കാം എന്ന് ഇവൾ എന്നും സുന്ദരി ആയിട്ട് വരണേ എന്ന് തോന്നുന്നു.
ഞാൻ അവൻറെ മുഖത്തേക്കും അമ്മുവിൻറെ മുഖത്തേക്കും മാറിമാറി നോക്കി .
അവളുടെ കല്യാണം കഴിഞ്ഞു നീ അറിഞ്ഞില്ലേ .... ഞാൻ അവനോടു ചോദിച്ചു.
അറിഞ്ഞു നിന്നെ പോലെ തന്നെ ഒരു പോങ്ങൻ ഡോക്ടറെ റെ അവൾ കെട്ടിയിരിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടു..
വല്ലവനെയും ഭാര്യ ആഗ്രഹിക്കുന്ന തെറ്റല്ലേ വിനു..
ഓ പിന്നെ എവിടെ നിൻറെ സഹധർമ്മിണി കണ്ടിട്ട് വേണം കുറച്ച് കഥകൾ പറഞ്ഞു കൊടുക്കാൻ .
എൻറെ പൊന്നു കൂട്ടുകാരാ ചതിക്കല്ലേ ..... .
കൈകൂപ്പി നിൽക്കുന്ന എന്നെ നോക്കി അവൻ പൊട്ടിച്ചിരിച്ചു..
ഭാര്യയെ ഇത്ര പേടിയാണോ നിനക്ക് എന്തായാലും ഞാൻ അമ്മൂനെ ഒന്നു മുട്ടി നോക്കട്ടെ .
എടാ വിനു വേണ്ട ....
ഞാൻ കടക്കുന്നതിനു മുമ്പ് അവൻ അവളെ ലക്ഷ്യമാക്കി നീങ്ങി കഴിഞ്ഞു .
ഹായ് അമ്മു അവൻ കൈവീശി .
ഹായ് .
അമ്മു മനോഹരമായ ആ പുഞ്ചിരിയോടെ കൈ ഉയർത്തി.
ഞാനും പിന്നാലെ ചെന്നു.. അവൻ പിന്നെ എന്നെ അമ്മുവിനെ പഴയ കഥകൾ അവൻ ഒന്നുകൂടി ഓർമ്മപ്പെടുത്തിയപ്പോൾ ഇടയ്ക്ക് നമ്മുടെ മുഖം
💬 Comments
View all comments