Chapter Title : ഇങ്ങനെയും ഒരു അവിഹിതം [അശ്വതി]
വിളറുക യും കുനിയുകയും ചെയ്തു .
അവളുടെ മുഖത്ത് എപ്പോഴും മിന്നിമറഞ്ഞ കുറ്റബോധം എൻറെ മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ചു.അടി കൊണ്ട് അടി കൊണ്ട് എപ്പോഴും ഇത്രയും വികാരവിക്ഷോഭങ്ങൾ അവളുടെ മുഖത്ത് ഞാൻ കണ്ടിട്ടില്ല.
അതെല്ലാം കഴിഞ്ഞു എന്തായാലും നീ പൊട്ടനാണോ എസ് പറയാതിരുന്നത് നന്നായി.. നിനക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ ഒരുപാട് കേട്ടിട്ടുണ്ട് ഒരു നല്ല ഡോക്ടർ ആണെന്ന് .
അങ്ങനെ കുറ്റപ്പെടുത്തേണ്ട ഹരിക്ക് എന്താ ഒരു കുറവ്.
ഹോ മനസ്സിൽ വീണ്ടും ഒരു കുളിർമഴ ഇവളുടെ നാവിൽനിന്നും അത് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ മിടിക്കുന്നു. പണ്ടെന്നോ മറന്നുവെച്ച ഒരു കൗമാരക്കാരനെ മനസ്സ് .
തിരിച്ച് എന്തെങ്കിലും പറയണം എന്ന് കരുതിയപ്പോൾ ക്കും മാധവൻ മാഷ് കടന്നുവന്നു പിന്നെ എല്ലാവരും ചുറ്റും കൂടി ഒരു ബഹളം തന്നെയായിരുന്നു.വീണ്ടും എല്ലാവരും ആ യൂണിഫോമിട്ട നടന്ന പ്രായത്തിലേക്ക് കടന്നുപോയി. ഒരുപക്ഷേ ഞാനും കാരണം മാഷോട് വിശേഷങ്ങൾ അന്വേഷിക്കുന്ന നേരത്തും അതിനു ശേഷവും ഉള്ള ഓരോ മിനിറ്റിലും എൻറെ കണ്ണുകൾ അമ്മുവിന് എത്തി നോക്കിക്കൊണ്ടിരുന്നു . അവളാണെങ്കിൽ അന്നത്തെപ്പോലെ ഒന്നുമറിയാത്ത ഭാവത്തിലും .
മതിയെടാ വെൽ അവൻറെ ഭാര്യയെ നോക്കുന്നത് തെറ്റല്ലേ .
ചമ്മിയ ചിരി പാസ്സാക്കി നോട്ടം മാറ്റുമ്പോൾ ഞാനോർത്തു അവനും പഴയ ആൾ തന്നെ വല്ലവനെയും കാര്യങ്ങൾ അന്വേഷിക്കാൻ താൽപര്യം ആയ കൂട്ടുകാരൻ . കാലം കോലങ്ങളെ മാറ്റും ഉള്ളിനുള്ളിൽ അവർ അവരായി തന്നെ നിലകൊള്ളുന്നു.
ഇടയ്ക്കെപ്പോഴോ ഞാനും അമ്മുവും സംസാരിച്ചു നിന്നു ദൂരെ നിന്ന് നോക്കുന്ന വിനുവിനെ രണ്ടുപേരും കണ്ടിരുന്നു ഞങ്ങളെ നോക്കി കണ്ണിറുക്കി .
💬 Comments
View all comments