Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]
ആയിട്ടുണ്ട് ഇപ്പൊ.
അങ്ങനെ ഇരിക്കുമ്പോളാണ് ആ ദുഃഖകരവും അസൂയവഹവുമായ കാര്യം നടക്കുന്നത്.
ഒരിക്കെ ഞങ്ങൾ പാർക്കിൽ ഇരിക്കുമ്പോ രണ്ട് പെൺകുട്ടികൾ വന്ന് ഞങ്ങളുടെ എതിർവശത്തുള്ള സീറ്റിൽ ഇരുന്നു അതിൽ ഒരുകുട്ടി റോഷനെ മാറ്റി നിർത്തി പ്രെപോസ് ചെയ്യുകയും ചെയ്തു. ആ കുട്ടിക്ക് ഇവനെ നേരത്തെ അറിയാവുന്നെ ആണ് കോളേജിൽ ഇവന്റെ ജൂനിയർ ആരുന്നു ഇപ്പൊ ഇവടെ ഒരു കോഴ്സ് ചെയ്യുന്നു. അങ്ങനെ നീണ്ട നേരത്തെ സംസാരത്തിനുശേഷം അവർ രണ്ടും ഞങ്ങടെ അടുത്തേക്ക് വന്നു രണ്ടിന്റെയും മുഖം കണ്ടപോളെ എന്റെ എന്താണ്ടൊക്കയോ പോയി അവൻ അവളെ എനിക്ക് പരിചയപ്പെടുത്തി തന്നു. പക്ഷെ ഞാൻ അവനും ലൈൻ സെറ്റായതിന്റെ ഷോക്കിൽ ആയിരുന്നു അതുകൊണ്ട് തന്നെ അവർ എന്താണ് പറഞ്ഞത് എന്ന് പോലും ഞാൻ കേട്ടില്ല എന്തിനേറെ പറയുന്നു ആ കൊച്ചിന്റെ പേരുപോലും ഞാൻ കേട്ടില്ല.
പക്ഷെ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു എനിക്കും വേണം ഒരു പെണ്ണ്.
പക്ഷെ ആര്.....
വൈഗയോട് എനിക്ക് തോന്നിയത് പ്രേമം തന്നെ ആണോ...
ആണെങ്കിൽ തന്നെ അവക്കും എന്നെ ഇഷ്ടമാകുവോ....
ഇനി അഥവാ ഇഷ്ടമല്ല എങ്കിൽ അവളുടെ പ്രീതികരണം എന്തായിരിക്കും.
അഥവാ അവൾ ഇഷ്ടമാണെന്ന് പറഞ്ഞ ഞാൻ എന്ത് ചെയ്യും.
ഒരുപക്ഷെ ഞങ്ങൾ പ്രേമിച്ചുതുടങ്ങിയ ശേഷം അവളെ എനിക്ക് പിരിയാൻ കഴിയില്ല അതുകൊണ്ട് തന്നെ അവളുടെ വീട്ടിലോ മറ്റോ ഈ ബന്ധത്തിന് സമ്മതം അല്ലങ്കിൽ എന്തേലും കാരണവശാൽ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നാൽ എന്ത് ചെയ്യും. എന്റെ വീട്ടിൽ ആർക്കും പ്രശനം ഒന്നും ഉണ്ടാകില്ല എന്നാലും അവളുടെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കണ്ടേ അതിന് എനിക്ക് ആത്യം ഒരു ജോലി വേണ്ടേ. കോപ്പ് എനിക്ക് ഇനി ഒരു ജോലി കിട്ടാൻ കുറഞ്ഞത് 2 വർഷം എങ്കിലും കഴിയണം. അതിൽ കൂടുതൽ എടുക്കാനാണ് സാധ്യത.
അങ്ങനെ വന്ന എല്ലാം പ്രശനം ആകും ഇതൊക്കെ ചിന്തിച്ചപ്പോ എനിക്ക് നല്ല സങ്കടം വന്നു.
അഖിൽ എന്റെ അടുത്ത് കിടന്ന് ഫോണിൽ തോണ്ടുന്നുണ്ടാരുന്നു അവന്റെ ഫോണിൽ നിന്ന് ആണുങ്ങൾ കരയാൻ പാടില്ല എന്ന സ്റ്റാറ്റസ് കേട്ടപ്പോ എനിക്ക് ശെരിക്കും
💬 Comments
View all comments