0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]

Author : Kambikathakal Read All Parts 104

അച്ഛനെ എനിക്ക് പരിചയപ്പെടുത്തി തരാൻ അവൾക്ക് നല്ല ഉത്സാഹം ആയിരുന്നു. ഞാൻ മരത്തിന്റെ ചോട്ടിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു. കൂടെ റോഷനും വേറെ കുറച്ച് ഫ്രെണ്ട്സും ഒണ്ട് അതുൽ കേക്ക് കിട്ടുവോ നോക്കട്ടെ എന്ന് പറഞ്ഞു എങ്ങോട്ടോ പോയി...

സംസാരത്തിന്റെ ഇടക്ക് വൈഗ അങ്ങോട്ട് ഓടി വന്നു എന്നെ വിളിച്ചിറക്കി കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പാർക്കിങ്ങിലേക്ക് കൊണ്ടുപോയി. എനിക്ക് ആകെ കിളിപാറിയ അവസ്ഥ ആയിരുന്നു. കാരണം വൈഗ അത്യമായി ആണ് ഇത്ര സന്തോഷത്തിൽ കാണുന്നത്.

ങ്ങങ്ങൾ പാർക്കിങ്ങിൽ എത്തുമ്പോ ഒരു ഇന്നോവ കാറിൽ നിന്ന് വെള്ളേം വെള്ളേം ഇട്ട ഒരാൾ ഇറങ്ങുന്നു. അവൾ അയാളെ കണ്ട ഉടനെ പപ്പാ എന്ന് വിളിച്ചു അയൽക്കരികിലേക്ക് നടന്നു. ഞാൻ ആണെങ്കിൽ അവിടെ തന്നെ നിന്നു. അവർ രണ്ടും എന്തൊക്കെയോ സംസാരിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം സംസാരം നിർത്തി അവർ എന്റെ അടുത്തേക്ക് വന്നു വന്ന പാടെ അയാൾ കൈ എന്റെ ഷൈക്ഹാൻഡിനായി കൈ നീട്ടി ഞാൻ തിരിച്ചും. പിന്നെ അയാൾ സ്വന്തം പരിചയപ്പെടുത്തി.

ഞാൻ സോമ ശേഖർ വൈഗയുടെ പപ്പാ......

നല്ല ഗാംഭീര്യം ഒള്ള ശബ്ദം നല്ല മാന്യമായ പെരുമാറ്റം.

ഞാനും എന്നെ പരിചയപ്പെടുത്തി.

ഞാൻ കിച്ചു.... അല്ല കിരൺ..... വൈഗെടെ ക്ലാസ്സിലാ......

അത് എനിക്ക് അറിയാം..... മോള് വിളിക്കുമ്പോ പറയാറുണ്ട്......

മംമ്....

ഞാൻ ഒന്ന് മുളുക മാത്രേ ചെയ്തോളു...

കിരൺ നീ അച്ഛനെ പ്രോഗ്രാം തുടങ്ങുബോ സ്റ്റേജിൽ എത്തിക്കണേ ഞാൻ പോകുവാ പ്രാക്ടിസ് ഒണ്ട്.....

അവൾ അതും പറഞ്ഞ് വന്ന വഴി തിരിച്ചു ഓടി.....

പടച്ചോനെ പെട്ടു എന്ന് ചിന്തിച്ചുകൊണ്ട് അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി നില്കുന്നു.

കിരൺ നമ്മക്ക് ഒരു ചായ കുടിച്ചാലോ.....?

മ്മ്.... ഇവടെ കാന്റീൻ ഇല്ല പുറത്ത് പോകണം.....?

ഒക്കെ.... എന്ന വാ കാറിൽ പോകാം.....

ഇല്ല അത്ര ദൂരം ഒന്നും ഇല്ല ഇവടെ പുറത്ത് തന്നെ ഒണ്ട്.....

എന്ന വാ.... എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഒണ്ട്....

ഞാൻ നേരെ പുറത്തേക്ക് നടന്നു തൊട്ട് പിന്നാലെ ആയാളും. എനിയ്ക്കു ചെറിയ പേടി

💬 Comments

View all comments