0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം [നളൻ]

Author : Kambikathakal Read All Parts 81

കീറാൻ തുടങ്ങി. ഞാൻ ടെച്ചിങ്‌സും തിന്ന് കൂടെ ഇരുന്നു

ഇടക്ക് ഒരുത്തൻ എന്നോട് കുടിക്കുന്നോ എന്ന് ചോദിച്ചു പിന്നെ എനിക്ക് ലേശം കൗതുകം കൂടുതൽ ആയിരുന്നത് കൊണ്ടും ഞാൻ ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കി.

നല്ല പേരക്കേടെ ഒക്കെ രുചി അത് തൊണ്ട വഴി ഇറങ്ങി പോകുന്ന വഴി അറിഞ്ഞു അമ്മോ വല്ലാത്ത ഒരു അനുഭവം പക്ഷെ എനിക്ക് ഇഷ്ട്ടായി പിന്നെ വിടുവോ കൊറേ അങ്ങ് കുടിച്ചു.

.

ഇടക്ക് അളിയാ ശർദിക്കാൻ തോന്നുന്നു എന്ന് പറഞ്ഞത് ഓർമ്മ ഒണ്ട് പിന്നെ കണ്ണ് തുറക്കുമ്പോ ഞാൻ ബെഡില ഞാൻ എത്ര വാള് വെച്ചെന്ന് അവന്മാർക്ക് പോലും അറിയില്ല പക്ഷെ ആരും എന്നെ കുറ്റം പറഞ്ഞില്ല കേട്ടോ കാരണം എന്താ അവർ തന്നെ അല്ലെ എന്നെ കുടുപ്പിച്ചേ.

പക്ഷെ എനിക്ക് നല്ല തലവേദന ആയിരിന്നു അടുത്ത രണ്ട് ദിവസം അതുകൊണ്ട് ടൂർ എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റിയില്ല അതോടെ ഞാൻ കുടിയും നിർത്തി അത് വേറെ കാര്യം.

അങ്ങനെ തട്ടി മുട്ടി ഞാൻ പ്ലസ്ടു പാസ്സ് ആയി 67% മാർക്കേ ഒണ്ടാരുന്നോളു അതുകൊണ്ട് തന്നെ ഡിഗ്രിക്ക് എനിക്ക് എവിടേം സീറ്റ് കിട്ടിയില്ല.

അങ്ങനെ ഇല്ലാത്ത പൈസ ഉണ്ടാക്കി അച്ഛൻ എനിക്ക് അടുത്തുള്ള ഒരു കോളേജിൽ മാനേജ്മെന്റ് സീറ്റ് വാങ്ങി തന്നു ആരും തിരിഞ്ഞ് നോക്കാത്ത ഒരു കോളേജ് ആയതുകൊണ്ട് തന്നെ അവിടെ ഡോനേഷൻ ഒക്കെ കൊറവായിരുന്നു.

*****†***************†********†*******

അങ്ങനെ കുളി കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് ചെന്ന് അപ്പോളേക്കും അച്ഛൻ കാപ്പി കുടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുക ആയിരിന്നു എന്നെ കണ്ടപ്പോ ഒരു ചോദ്യം വേറെ ഒന്നും അല്ല

അടുത്ത ആഴ്ച ക്ലാസ്സ്‌ തൊടങ്ങും അല്ലെ......

ആ... തൊടങ്ങും... ഞാൻ ഒരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു..

അച്ഛൻ കീശയിൽ നിന്ന് കൊറച്ചു പൈസ എടുത്ത് എനിക്ക് നേരെ നീട്ടി എന്നിട്ട് പറഞ്ഞു.

ഇന്നാ പോയി ആവശ്യം ഒള്ള സാധനം ഒക്കെ വാങ്ങിക്കോ...

ഞാൻ ഇടക്ക് പെയിന്റിംഗ് പണിക്കൊക്കെ പോകുവാരുന്നു അതുകൊണ്ട് എന്റെ കൈയിൽ കൊറച്ചു പൈസ ഇരിപ്പൂണ്ടാരുന്നു അതുകൊണ്ടുതന്നെ ഞാൻ

💬 Comments

View all comments