0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

മുലകൾ ഉയർന്നു താഴ്ന്നു. അവൾ എന്നിലേക്ക്‌ കൂടുതൽ അടുത്ത് നിന്നു. നെറുകിൽ ഞാൻ തൊട്ട സിന്ദൂരം അവൾക്കഴക് പകർന്നു. സദാ നനഞ്ഞിരിക്കാറുള്ള ചുണ്ടുകൾ പക്ഷെ ഇന്നങ്ങനെ അല്ല… ചുണ്ടുകൾ ഇടക്കിടക്ക് നനച്ചു കൊടുക്കേണ്ടി വരുന്നു… കഴിഞ്ഞ ഒരു വർഷം അനുവിന്റെ ജീവിതത്തിലെ സുവർണ നിമിഷങ്ങളാണ്… എന്റെയും. ഓരോ പടികളും ഞങ്ങൾ ഒരുമിച്ചു കയറി, ഇന്നൊരു സുപ്രധാന ദിവസത്തിൽ എത്തി നില്കുകയാണ്. ഞാൻ അനുവിനെ ഒന്ന് നോക്കി. ഞാൻ : ഡ്രോപ്പ് ചെയ്യണോ??? അനു : എന്നിട്ട് ആ പേരും പറഞ്ഞു വല്ല്യ പണി താരനല്ലേ… വേണ്ട… നിന്നെ എനിക്ക് ഈ കാര്യത്തിൽ അത്ര വിശ്വാസം പോരാ... ഞാൻ : ഹഹ….. ഇല്ലെടോ . ഞാൻ ഒന്നും പറയില്ല പോരെ… അനു : സത്യം? ഞാൻ : ആരാധന ആണേ സത്യം…. അനു ചൂണ്ടു വിരൽ താടക്ക് വെച്ചു ഒന്നാലോചിച്ചു… അലങ്കാര ദീപങ്ങളുടെ വെളിച്ചം അവളുടെ മുഖത്തിന്റെ മാറ്റ് കൂട്ടി കൊണ്ടിരുന്നു. ചുണ്ടുകൾ ഒന്ന് കൂടി നനച്ചു...
അനു : വേണ്ട… ഞാൻ ഇത് ചെയ്യാം… അതാ നല്ലത്… ഉറപ്പാണ്, അവനു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടിയും ഇതായിരിക്കും. അനു തിരിഞ്ഞു നിന്നു എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു… ശേഷം പതിയെ നടന്നു…. ഇനിയൊരു 10 വാര കൂടി… മഞ്ഞണിഞ്ഞ രാത്രിയുടെ യാമങ്ങളിൽ അവൾ ഇത്തിരിയെങ്കിലും വിയർക്കുന്നുണ്ട്. നഗ്ന പാതങ്ങൾ ഓരോ തവണ ഉയർന്നു വരുമ്പോഴും എനിക്കതു കാണാം, ചുണ്ടുകളിൽ ചെറിയ ഒരു വിറയൽ, ചെരിച്ചു വെട്ടിയ മുടിയിലെ മുല്ലപ്പൂക്കൾ അവിമാകെ സുഗന്ധം പരത്തി. പട്ട്

💬 Comments

View all comments