Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
പാവാടയിൽ പൊതിഞ്ഞ അവളുടെ ആകാരങ്ങൾ ആ ഇടനാഴിയെ മയക്കുന്ന പോലെ, അവളുടെ കണ്ണുകളിലെ കാമം ഞാൻ കാണുന്നു… അലങ്കാര വെളിച്ചത്തിൽ അവളൊരു ദേവതയെ പോലെ തോന്നിച്ചു… അവൾ ആ കതകിനു അരികിലോളം എത്തി.. ഇനി ഒരു കാൽപാതത്തിന് അപ്പുറം ഒരു കതകിനപ്പുറം….
എന്റെ അനു!!!!!
ഹിബ
ചടങ്ങുകൾ തീർന്നു. വന്നവരെല്ലാം പോയി. ഞാൻ ഹിബയെ അവിടെ എല്ലാം തിരഞ്ഞു. കുറച്ചു സമയത്തിന് ശേഷം. ഹിബയും ദീപ്തിയും കൂടി വരുന്നു. തമാശ പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരുന്നത്. എന്റെ അടുത്ത് വന്നതും ദീപ്തിയോട് യാത്രയിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു.
വീട്ടിൽ എത്തിയ ഉടൻ ഞാൻ ഹിബയെ എന്നിലേക്ക് തിരിച്ചു നിർത്തി.
ഞാൻ : നി എന്താ ഉദ്ദേശിക്കുന്നത് മോളെ…
ഹിബ : ഫൈസിക്ക് ശരിക്കും അറിയില്ലേ?
ഞാൻ : ഹിബ????
ഹിബ പതിയെ തിരിഞ്ഞു ടേബിളിൽ വെച്ചുള്ള ഗിഫ്റ്റ് ബോക്സ് ചൂണ്ടി കാണിച്ചു.
ഹിബ : നമുക്കിത് തുറക്കാം…
ഞാൻ : ഹാ….
ഞങ്ങൾക്ക് രണ്ട് പേർക്കും നടുവിൽ ഗിഫ്റ്റ് ബോക്സ് വെച്ചു.. വർണക്കടലാസ്സിൽ പൊതിഞ്ഞ ആ പെട്ടി അഴിക്കാൻ ആരംഭിച്ചു. തുറന്നു നോക്കിയതും ഞാൻ തെല്ലൊന്നു ഞെട്ടി.
“അനു എഴുതിയ ഡയറികൾ….”
എന്റെ കാഴ്ച മങ്ങുന്നത് പോലെ തോന്നി. കല്യാണത്തിന് മുന്നേ ഞാൻ ഭദ്രമായി എന്റെ കബോഡിൽ വെച്ചു പൂട്ടിയതാണീ ഡയറികൾ. ഹിബ അതെങ്ങനെ കണ്ടു പിടിച്ചു. ഒരു പക്ഷെ ഹിബ അത് മുഴുവൻ വായിച്ചു കാണുമോ? അങ്ങനെ എങ്കിൽ ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം ഇനി മുന്നോട്ട് പോകുമോ? പോയാൽ തന്നെ ഹിബക്ക് പണ്ട്
💬 Comments
View all comments