Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
ചെയ്ത തെറ്റിന്റെ പാപക്കറ തീർക്കാൻ ആവില്ല. ഇരുട്ട് തിങ്ങിയാ ആ മുറിയുടെ ഒരു മൂലയിൽ കാൽമുട്ടുകൾ മടക്കി അവനിരുന്നു. എനിക്ക് വേണമെങ്കിൽ എന്റെ തോക്കിലെ ഒരു ബുള്ളറ്റ് കൊണ്ട് അവനെ തീർക്കാം, വെട്ടുകത്തി കൊണ്ട് ഒരു വെട്ടിനു അവനെ ഇല്ലാതാക്കാം. പക്ഷെ അത് ഞാൻ അവനെ രക്ഷപ്പെടുത്തുന്നതിനു തുല്യമാകും.
“മൂന്നു മണിക്കൂർ”
നരകം കണ്മുന്നിൽ കാണിക്കുന്ന മൂന്നു മണിക്കൂർ. എനിക്ക് പിറകിൽ ഹിബ ഒരു കൊച്ച് കുട്ടിയെ പോൽ കരഞ്ഞു കൊണ്ട് നിന്നു. അവൻ പറഞ്ഞ ഓരോ വാക്കുകളും ഹിബയുടെ കണ്ണുനീരിനെ ഒരു മഴ കണക്ക് പെയ്യിച്ചു. ശക്തിയില്ലാത്തതിനാൽ ഹിബ അവന്റെ നാവിനെ പൂട്ടിയിട്ടു.
ഹിബ : ഇവനൊപ്പമാണോ ഞാൻ…..
ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുവന്ന ഹിബയുടെ ഉണ്ടകണ്ണുകളിൽ ഇപ്പോൾ ആ പഴയ കുസൃതിയല്ല. പകരം, ഒരു തരം പ്രതികരമാണ് കാണാൻ കഴിയുന്നത്. മൈലാഞ്ചിയിട്ടു ചുവപ്പിക്കുന്ന കൈകളിൽ ഇന്ന് പക്ഷെ, അവന്റെ രക്തകാറയാൽ ചോര നിറം തൂക്കിയിരിക്കുന്നു. ഹിബ ഒന്ന് കൂടി തുറിച്ചു നോക്കി.
“എന്നെ നരകത്തിലേക്കെങ്കിലും പറഞ്ഞു വിട്”
എന്നവൻ പറയണം. അതുവരെ അവനെ എനിക്ക് ചിത്രവതം ചെയ്യണം. ഞാൻ പതിയെ നടന്നു അവനരികിൽ എത്തി. വായ മൂടികെട്ടിയ നിലയിൽ ഇരിക്കുന്ന അവനെന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. കേൾക്കാൻ എനിക്ക് മനസ്സില്ല. എനിക്കത് കേൾക്കേണ്ട കാര്യവുമില്ല. അവന്റെ വസ്തങ്ങൾ ഓരോന്നായി ഞാൻ അഴിച്ചെടുത്തു. എനിക്ക് മുന്നിൽ പൂർണ നഗ്നനായി അവനെ നിർത്തി. കാലുകളും കൈകളും ബന്ധിച്ചു വായ മൂടി കെട്ടിയ അവനെ ഞാൻ ഒരു നിമിഷം നോക്കി.
നമ്മൾ മനുഷ്യർ എത്ര കൂരരാണ്
എനിക്കിപ്പോ
💬 Comments
View all comments