0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

ചേർന്നു നില്കുന്നു. ആൾക്കൂട്ടത്തിൽ തനിക്ക് പെട്ടന്ന് ലഭിച്ച സൗഭാഗ്യം കണക്ക് അവന്റെ കണ്ണുകൾ വിടരുന്നുണ്ട് . അവന്റെ കൈകൾ ഇടക്കിടക്ക് അനുവിനെ തൊടുന്നുണ്ട്. അത് സ്വഭാവികമാണ്.. അപ്സരസ്സ് പോലെ തന്നോട് ചാരി നിൽക്കുന്ന ഒരു പെണ്ണിനെ ഒന്ന് തൊട്ടു നോക്കാൻ ഏതൊരാണിനും കൊതി വരും പിന്നിലേക്ക് പരത്തിയിട്ട മുടി, അനു ഒന്ന് കൂടി നേരായികിയിട്ടു. അനു ഉയർത്തിയ കൈയുടെ കക്ഷത്തിൽ പൊടിഞ്ഞ വിയർപ്പ് അവിടം നനവ് പടർത്തിയിട്ടുണ്ട്. അതിന്റെ മണം ലഭിച്ചതാകം… അവൻ ഒരു നിമിഷം കണ്ണുകൾ ഒന്നടച്ചു തുറന്നു… അത് കണ്ടെന്നോണം അനു പതിയെ പുഞ്ചിരിച്ചു. സാരിയുടെ ഞൊറി ഒന്ന് നേരെയിട്ടു അതിനു മുകളിൽ വെളിവായി കാണുന്ന പൊക്കിൾ ആ രാത്രിയിൽ അവളെ കൂടുതൽ sexy ആയി തോന്നിച്ചു. അവൻ തന്റെ വലതു കയ്യിലെ ബ്ലേസിയർ ഇടതു കയ്യിലേക്ക് മാറ്റിപിടിച്ചു മെലഡി മ്യൂസിക് ഈണമേക്കുന്ന പിന്നണിയിൽ അവന്റെ കണ്ണുകൾ അനുവിനെ കൊതിക്കുന്നത് പോലെ…. അനു തന്റെ അവിടുന്നു പതിയെ മറ്റൊരിടത്തേക്ക് മാറി നിന്നു. ടേബിളിൽ വെച്ചിരിക്കുന്ന വൈൻ ഗഗ്ലാസിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു. അവന്റെ കണ്ണുകൾ അനുവിനെ വിടാതെ പിന്തുടരുന്നുണ്ട്. ഒരു നിമിഷം അവർ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ നേർരേഖയിൽ ഉടക്കി.. അവൻ അനുവിനെ നോക്കി ഒന്ന് ചിരിച്ചു. അനു തിരിച്ചും…. അതവനിൽ ചെറിയ ഒരു ധൈര്യം പകർന്നു. അനു ടേബിളിന് മുന്നിലെ കസേരയിൽ ഇരുന്നു. അവൻ അനുവിലേക് നടന്നടുത്തു. തൊട്ടപ്പുറത്തെ കസേരയിൽ ഇരുന്നു. ഒരു നിമിഷം ഞാൻ എന്റെ കണ്ണുകൾ ഇമ വെട്ടാതെ നോക്കി. അവനെന്തോ സംസാരിക്കുന്നുണ്ട്. അനു വളരെ

💬 Comments

View all comments