0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

കാണാൻ പറ്റാത്തതിന്റെ കഴപ്പല്ലേ… നി അങ്ങ് ചെല്ല് റിക്വസ്റ്റ് കൊണ്ട്…. അങ്ങേര് അത് ഡിസ്മിസൽ ആക്കി തരും…. ഞാൻ : ഇത് വല്ല്യ കഷ്ടമാണ്… അടുത്തുണ്ട് കാണാൻ ഒരാഴ്ച വേണം വിളിച്ചാലോ മിക്കപ്പോഴും ബിസി ആയിരിക്കും…. പിന്നെ ഞാൻ എന്ത് ചെയ്യും സോജോ : ഇന്നലെ വന്ന നിന്നെക്കാൾ അവൾക് അവളുടെ കൊച്ച് തന്നെ ആവില്ലേ മൈരേ വലുത്… പിന്നേ നിനക്ക് അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്.. ഞാൻ : മാൻ പറ സോജോ : പകൽ സമയം കോളേജിൽ കയറരുത് എന്നല്ലേ പ്രിൻസി പറഞ്ഞിട്ടുള്ളു… രാത്രി ഹോസ്റ്റലിന്റെ മതിൽ ചാടരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ….. ??? ഞാൻ : സംഭവം ഒരു ഓഞ്ഞ പരിപാടി ആണ് എന്നാലും നിന്റെ ഐഡിയ കൊള്ളാം… ഞാൻ ഒന്ന് വർക്ഔട് ചെയ്തു നോക്കട്ടെ…….
എന്റെ പ്രണയം മറ്റൊരു തലത്തിലേക് കടക്കുകയാണ്. ഞാൻ പോലും അറിയാതെ…. അതോടൊപ്പം എന്റെ ജീവിതത്തിലെ സംഘട്ടനങ്ങളും തുടങ്ങുകയാണ്.അധ്യായം 3: രണ്ടാം ഘട്ടം, സംഘട്ടനം ഒന്നുകിൽ ഞാൻ അവരോട് ഞാൻ തോറ്റു കൊടുക്കണം അല്ലങ്കിൽ ഞാൻ അവരെ കൊല്ലണം… എത്ര വയസ്സുണ്ടാകും അയാൾക്. ഒരു 50?, അതിൽ കൂടുതൽ ഉണ്ടാകും. മുടി പാതിയും നര വന്നു വെളുത്തിട്ടുണ്ട്. കട്ടി മീശയും താടിയും ഡ്രിം ചെയ്തു മിനുക്കിയിട്ടുണ്ട്. കയ്യിൽ സ്വർണം കൊണ്ടുള്ള വലിയ കൈചെയിൻ. കഴുത്തിൽ മാല. ഷിർട്ടിന്റെ ആദ്യ രണ്ട് ബട്ടനുകൾ തുറന്നിട്ട അയാളുടെ നെഞ്ചിലെ രോമങ്ങളിലും നര പടർന്നിട്ടുണ്ട്. നല്ല വേഷ വിധാനം. അവൻ അനുവിനോട് ചാർന്നാണ് നില്കുന്നത്., അല്ല,, അനു അവനോട്

💬 Comments

View all comments