Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
മൊബൈൽ കാറിൽ വെച്ചു മറന്നു……. ഇന്ന്……… അനുവിന് അറിയാമല്ലോ…….. ഞാൻ ആകെ ബ്ലാങ്ക് ആയി
അനു : ( കരഞ്ഞു കൊണ്ട് തന്നെ സംസാരിച്ചു) അതിനു…. ഒന്ന് വിളിച്ചിട്ട് നിനക്കെന്തു വേണേലും ആയിക്കൂടെ….
പതിയെ പതിയെ ഞാൻ അനുവിനെ സമാധാനിപ്പിച്ചു ഒരു 30 മിനിറ്റോളം ആയിരുന്നു. അനു ഒന്ന് നോർമൽ ആയി. കുറച്ചു സമയം കൂടി ഞങ്ങൾ സംസാരിച്ചു. ശേഷം. കട്ട് ചെയ്തു ഞാൻ റൂമിലേക്ക് പോയി. എല്ലാവരും ഉറങ്ങുകയാണ്. എനിക്ക് മാത്രം ഉറക്കം വന്നില്ല. പിന്നീട് എപ്പോഴാണ് ഞാൻ ഉറങ്ങിയത് എന്നും അറിയില്ല. എന്നാൽ ഇന്ന് മുതൽ എന്റെ ജീവിതം ആരംഭിക്കുകയാണ് എന്റെ രണ്ടാംജീവിതത്തിലെ രണ്ടാം ഘട്ടം
എനിക്കറിയില്ല ആർക്കെല്ലാം ഇങ്ങനെ പ്രണയം ഉണ്ടായിരിക്കും എന്ന്. എന്നേക്കാൾ വയസ്സുള്ള, 7 വയസ്സിൽ ഒരു കുട്ടിയുള്ള ടീച്ചറോട് പ്രണയം. തൊട്ടടുത്തുണ്ടായിട്ടും ഒരു നോക്ക് കാണാൻ ഒരാഴ്ച കാത്തിരിക്കേണ്ടത്തിന്റെ വേദന ഞാൻ അത് സോജോയുമായി പങ്കു വെച്ചു….
ഞാൻ : സോജോ……. ഡാ സോജോ….
സോജോ : എന്താ മൈരേ….
ഞാൻ : എടാ നമ്മളിങ്ങനെ ഇരുന്നാൽ ശരിയാവില്ല, എത്ര ക്ലാസ്സുകളാണ് നമുക്ക് മിസ്സ് ആകുന്നത്….
സോജോ : മൈരേ ഒരുമാതിരി കൊണോത്തിലെ വർത്താനം പറയല്ലേ.. അടിക്കേണ്ട അടിക്കേണ്ട എന്ന് ഞാൻ നിന്നോട് ഒരായിരം തവണ പറഞ്ഞത….
സോജോ ഒന്ന് നിർത്തി…. വീണ്ടും തുടർന്നു….
“ഓഹ് മാൻ…. റിയലി???????
ഞാൻ : ഹഹഹഹ….. നമുക്ക് പ്രിൻസിയോട് ഒന്ന് റിക്വസ്റ്റ് ചെയ്തു നോക്കിയാലോ… എന്തെങ്കിലും ഒരു പരിഗണന ലഭിക്കതിരിക്കോ?
സോജോ : പോയി ചത്തൂടെ മൈരേ…. നിനക്ക് ആ സാധനത്തിനെ
💬 Comments
View all comments