Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]
ഫൈസി…
ഹിബ : ഇനി ഞാൻ ഓളെ ഒന്ന് സ്നേഹിച്ചോട്ടെ ഫൈസി…?
അനു : നിനക്കല്ലാതെ മറ്റൊരാൾക്കാവുമോ ഫൈസി….?
ഹിബയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ ഒഴുകി വന്നു… എന്റെ കൈകൾ കൊണ്ട് ഞാൻ അതിനെ തുടച്ചു….
“എനിക്കറിയില്ലായിരുന്നു മോളെ, ഞാൻ നിന്നെ എന്നും ഒരു കൊച്ച് കുഞ്ഞായല്ലേ കണ്ടോള്ളൂ… അനു കണ്ട സ്വർഗം നിനക്കും നൽകാം, ഒപ്പം അനുവിന് കൊടുത്ത വാക്കുകൾ നമുക്കൊരുമിച്ചു പൂർത്തീകരിക്കാം. അതിനു എന്റെ ഹിബമോൾ ഇന്നലകളിലേക്ക് ഇറങ്ങണം”
തുടരും….
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
💬 Comments
View all comments