Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]
പറ്റിയെടോ… എന്തിനാ കരയുന്നത്…
അനു : ഒന്നുല്ല… അവൾ കണ്ണുകൾ തുടച്ചു…
ഞാൻ : പറയ് അനു…..
അനു : ഫൈസി ഇപ്പോഴും വൈകിയിട്ടില്ല, നിനക്കിപ്പോഴും മറ്റൊരു തീരുമാനം എടുക്കാം
ഞാൻ : ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി ഞാൻ അത് മാറ്റുന്നില്ല. അത് മാത്രമല്ല, ഇനി എന്നോട് ഇത് പറയരുത് പ്ലീസ്….
അനു എന്നെ ഒന്ന് ഉമ്മ വെച്ചു വീണ്ടും കണ്ണുതുടച്ചു....
ഞാൻ : ഇതിനാണോ നീ കരഞ്ഞത്?
അനു : ഏയ് അല്ല....
ഞാൻ : പിന്നെ എന്തിനാടോ ടെൻഷൻ ആക്കണ്ട് പറ...
അനു : നാളെ ആരാധനയുടെ പിറന്നാൾ ആണ്….
ഞാൻ : ങേ??? നീ എന്തെ എന്നോടിത് വരുമ്പോൾ പറയാതിരുന്നത്. ഞാൻ എന്തെങ്കിലും സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങിയേനെ… അല്ല അതിനു താനെന്തിനാ കരയുന്നത്…..
അനു ഒന്ന് നെടുവീർപ്പിട്ടു കണ്ണുകൾ തിരുമ്മിതുടച്ചു. പുതപ്പിനടിയിലെ എന്റെ നഗ്ന ശരീരത്തിലേക്ക് ഒന്ന് കൂടി അവളുടെ നഗ്ന ശരീരം ചേർത്ത് വെച്ചു.
അനു : ചിലപ്പോൾ അവൾ എന്നോടൊപ്പം ഉള്ള അവസാനത്തെ പിറന്നാൾ ആയിരിക്കും ….
ഞാൻ : അതെങ്ങനെ?
അനു : കോടതി മിക്കവാറും അവളെ ദേവന്റെ കൂടെ പറഞ്ഞയക്കും. ഒരു പെൺകുട്ടിയെ വളർത്താൻ വേണ്ട സാഹചര്യമോ സാമ്പത്തികമോ ഇല്ല എന്ന കാരണം ആണ് അവര് കോടതിയിൽ നിരത്തിയിട്ടുള്ളത്…
മകളെ നഷ്ടമാകൻ പോകുന്ന ഒരു അമ്മയുടെ വേദന അവളിൽ നിറഞ്ഞിരുന്നു. അനു എനിക്കൊരു അത്ഭുദ്ധമായി തോന്നി. ഇത്രത്തോളം വിഷങ്ങളും സങ്കടങ്ങളും ചുമന്നു ജീവിക്കുമ്പോഴും ചിരിക്കാൻ കഴിയുന്ന അവളുടെ കഴിവിൽ എനിക്ക് അസൂയ തോന്നി. ഒപ്പം
💬 Comments
View all comments