0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

എനിക്കും അനു ഒരു പാഠപുസ്തകം ആവുന്നു. എന്റെ സ്വഭാവ രൂപീകരണം അനുവിലൂടെ നടക്കുന്നു. ഞാൻ അനുവിനെ ആശ്വസിപ്പിച്ചു…. ഞാൻ : ഓഓഓഓ…. ശരി അത് നമുക്ക് അപ്പോൾ നോക്കാം ഇനിയും സമയമുണ്ടല്ലോ ഇപ്പോൾ എനിക്ക് പോകാനുള്ള സമയാമായി. ഇനിയും ഞാൻ ഇവിടെ നിന്നാൽ ശ്യാമള ചേച്ചി അടക്കം സകലരും നിന്നെ സംശയിക്കും. തത്കാലം പണിയുണ്ടാക്കേണ്ട അനു എന്റെ കൂടെ കാർ വരെ വന്നു. ഞാൻ കാറിന്റെ ഡിക്കി ഓപ്പൺ ചെയ്തു വലിയ ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്തു അവൾക്കു കൊടുത്തു. അനു ഒന്ന് ഞെട്ടി… എന്നെ നോക്കി…. ഞാൻ : don’t വറി.. ഞാൻ ജ്യോൽസ്യൻ ഒന്നും അല്ല.. പക്ഷെ എനിക്ക് പലപ്പോഴും നല്ല ഭാഗ്യം ഉണ്ടാവാറുണ്ട്. അത് കൊണ്ടാണല്ലോ ഞാൻ നിന്നെ കണ്ടുമുട്ടിയത് പോലും കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ തീരുമാനിച്ചതാണ്. ഇനി വരുമ്പോൾ ആരാധനക്ക് കുറച്ചു ചോക്ലേറ്റ് വാങ്ങണം എന്ന്… അതിപ്പോ പിറന്നാളിന് കൊടുക്കാൻ പറ്റി…. നാളെ അവൾക്കു കൊടുത്തേക്ക്… പിന്നേ മറ്റൊരു കാര്യം, എങ്ങനെ എന്നൊന്നും എന്നോട് ചോദിക്കരുത്, വക്കീലിന്റെ നമ്പർ എനിക്ക് മെസ്സേജ് ചെയ്യ് എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…. ഇതിപ്പോ എന്റേം കൂടി ആവിശ്യം ആണല്ലോ… എന്നാൽ ഞാൻ പോട്ടെ…. അനു എനിക്കൊരു ഉമ്മ തന്നു…. ഞാൻ കാർ എടുത്തു. പോകാൻ സമയം അനു വീണ്ടും വന്നു ഞാൻ വിന്ഡോ താഴ്ത്തി…. അനു : പിന്നേ ശ്യാമള ചേച്ചിയെ നീ പേടിക്കേണ്ട ട്ടോ… ചേച്ചി എന്റെ സെറ്റ് ആണ്. അത് ഞാൻ നിനക്ക് വഴിയേ കാണിച്ചു തരാം….

💬 Comments

View all comments