0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 5 [ഫ്ലോക്കി കട്ടേക്കാട്]

അത് പറയുമ്പോഴുള്ള അനുവിന്റെ ചിരി, അതെനിക് വല്ലാത്തൊരു അനുഭൂതി ആണ് നൽകിയത്. വീണ്ടും നിഗൂഢത… അനു എന്തോ മറക്കുന്നു. പക്ഷെ അതൊരു കുറ്റകരമായ ഒന്നല്ല എന്നാൽ ഒരു വശപിശക്കു ഉണ്ട് താനും….. എന്തായാലും ഞാൻ കാർ എടുത്തു തിരിച്ചു……. “ഹലോ…….. ഇതാരാണിത്……” പെട്ടന്നുള്ള ശബ്ദം കേട്ടു ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു…. മുന്നിൽ സാറാ മാഡം, അനുവിന്റെ ഹോസ്റ്റൽ റൂംമേറ്റ്… സാറാ മാഡം: ഓഹോ അപ്പോൾ പുസ്തകം വായിക്കുകയല്ല അല്ലെ, സ്വപ്നം കാണുകയാണ് കാമുകൻ…. ഞാൻ : അയ്യോ മാം…. അങ്ങനെയല്ല… സാറാ : അങ്ങനെ അല്ലന്നോ… പിന്നേ എങ്ങനെ ആണ്? സസ്പെൻഷൻ കഴിഞ്ഞു ആളെ കാണാനേ ഇല്ലല്ലോ….. എനിക്കൊന്നു ചിരിക്കാനെ കഴിഞ്ഞോള്ളൂ…. സാറാ : പണ്ടായിരുന്നു എങ്കിൽ ഗ്രൗണ്ടിൽ ഉണ്ടാവുമായിരുന്നു… ആ പരിസരത്ത് കാണരുത് എന്ന് പറഞ്ഞത് കൊണ്ടാണോ ഇവിടെ ലൈബ്രറിയിൽ…. ഞാൻ : മാം……. എങ്ങനെയെങ്കിലും ജീവിച്ചോട്ടെ….
സാറാ : നിങ്ങളുടെ ജീവിതം കൊറെയൊക്കെ എനിക്കും മനസ്സിലാകുന്നുണ്ട്.. ട്ടോ… ഒരുമിച്ചുള്ള പോക്കും വരവും എല്ലാം…. അത് ശരിക്കും എനിക്കൊരു ഷോക്ക് ആയിരുന്നു. കാര്യം ഞാൻ എല്ലാ ആഴ്ചയും അനുവിനെ വീട്ടിൽ ആക്കാറുണ്ട് എങ്കിലും എപ്പോഴും പരിസരം ഞങ്ങൾ വീക്ഷിക്കുമായിരിന്നു. പക്ഷെ സാറാ മാഡം എങ്ങനെ അറിഞ്ഞു എന്നതിൽ ശരികും ഞാൻ ഞെട്ടി, അതിനേക്കാൾ ഏറെ എന്നെ ഭയപ്പെടുത്തുന്നതായിരുന്നു അടുത്തതായി അവര് പറഞ്ഞത്… മാഡം എന്റെ ടേബിളിൽ ഇരുന്നു.. എന്നോടായി പറഞ്ഞു… സാറാ : ഡാ എന്താണ് ഉദ്ദേശം…. ഞാൻ : എന്താണ് മാം പറയുന്നത്… സാറാ : ഡാ മതി, അനു മാഡം ഈ കൊല്ലമാണ്

💬 Comments

View all comments