0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

ഹിബ : കാമ പുരാണം തുടക്കം....
കാലത്ത് എണീറ്റതെ ഒള്ളു. അടുക്കളയിൽ ഹിയുടെയും ദീപ്തിയുടെയും ശബ്ദം കേൾക്കാം... ദീപ്തി ഇപ്പോൾ വീട്ടിലെ ഒരാളെ പോലെ ആണ്. പഴയ ആ വയ്ക്ലഭ്യം ഒന്നും തന്നെ ഇല്ല. പണ്ട് ആയിരുന്നു എങ്കിൽ അവൾ എന്നോടു കൂടുതൽ സംസാരിക്കാറില്ല. പക്ഷെ എപ്പോഴും ദൂരെ നിന്നു നോക്കുക പതിയാവിയിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ആദ്യമായി ഇവിടെ വന്ന ദിവസം ദീപ്തി എന്നെ തന്നെ കുറെ സമയം നോക്കി നിന്നു. എന്നെടെന്തോ മുൻ പരിചയം ഉള്ളത് പോൽ, അല്ലങ്കിൽ മുജ്ജന്മത്തിലെന്തോ ഒരു ബന്ധം ഉള്ളത് പോൽ. പക്ഷെ സംസാരം, അത് മാത്രം വളരെ കുറച്ചു.

ആദ്യത്തെ ഒന്നര വർഷം ഇങ്ങനെ തന്നെ ആയിരുന്നു. പിന്നീട് ദീപ്തി ഹിബയുമായി കൂടുതൽ അടുത്തു. അതോടെ എന്നോടും സംസാരിക്കാനൊക്കെ തുടങ്ങി. എന്നാലും ചില സമയത്ത് അവളുടെ ആ നോട്ടം അത് അങ്ങനെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ദീപ്തി ഞങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെ ആണ്. ഞാൻ എണീക്കുമ്പോൾ അവൾ വീട്ടിൽ ഉണ്ടാകും. ഞാൻ രാത്രി വരുമ്പോഴും കാണാം.... മിതമായി മാത്രമേ ഇപ്പോഴും സംസാരിക്കു എന്നാലും ഒരു അടുപ്പമുള്ളത് പോലുള്ള സംസാരം ആണ്.

എണീറ്റു നേരെ ബാത്‌റൂമിൽ പോയി കലാപരിപാടികൾ എല്ലാം ചെയ്തു പുറത്തിറങ്ങി. അപ്പോഴേക്കും ഹിബ വന്നു....

ഹിബ : അള്ളോ, ഇങ്ങള് എപ്പളാ എണീറ്റത്.... ഞാൻ ചായ എടുത്തിട്ട് വരാ.. ഇങ്ങള് ഇരിക്കിൻ....

ഞാൻ യൂണിഫോം മാറ്റി ടേബിളിൽ ഇരുന്നു ഹിബ എനിക്ക് വിളമ്പി ഞാൻ ദീപ്തിയെയും വിളിച്ചു. ഇപ്പോൾ ഇതാണ് പതിവ് ഞങ്ങൾ

💬 Comments

View all comments