0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

അപ്പോഴേക്കും എത്താം....

ഹിബ : ഓക്കേ.... അപ്പോൾ ഞാൻ വന്നിട്ട് പറയാ....

ഇതിപ്പോ എന്താ ഇനിയും ഇവൾക്ക് പറയാനുള്ളത്.... കുരിപ്പ്.... ഇനി ഇപ്പോൾ മനുഷ്യന് മനസ്സമാധാനം ഉണ്ടാവൂല. സാരമില്ല. റോണി വിളിച്ചു പറഞ്ഞ ഡീറ്റെയിൽസ് അന്വേഷിക്കണം. അതിൽ ഒരു ഉറപ്പ് വരുത്തണം. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. അത് കഴിഞ്ഞിട്ട് ബാക്കി എല്ലാം... ഞാൻ സ്റ്റേഷനിലേക്ക് പാഞ്ഞു....

+++++++++

അനു : കാമ പുരാണം. തുടക്കം

ഞാൻ : എടൊ ചെറിയ ഒരു പ്രശ്നം ഉണ്ട്. കോളേജ് കഴിഞ്ഞു വരുന്ന വഴി സോജോ ബൈക്കിൽ നിന്നു വീണു. വല്ല്യ കൊഴപ്പങ്ങൾ ഒന്നും ഇല്ല. എന്നാലും ഇന്ന് വരാൻ പറ്റില്ലടോ.... നീ ഒരു കാര്യം ചെയ്യ് ആരാധനെയും കൊണ്ട് ഒന്ന് പോളിക്ക്. നാളെ ഞാൻ വരാം.

അനു : അയ്യോ നിനക്ക് എന്തെങ്കിലും പറ്റിയോ?...

ഞാൻ : ഇല്ല മോളെ, ഞാൻ ഫുട്ബോൾ ക്യാമ്പിൽ ആയിരുന്നു. അവൻ ഒറ്റക്കാണ് പോയത്....

അനു : ആഹ്ഹ്.... എന്നാൽ പിന്നേ നാളെ കാണാം. ഞാൻ കോളേജിലേക്ക് വരുന്നുണ്ട്. നമുക്ക് ആഘോഷം വീക്ക് എൻഡിൽ ആക്കാം... ടാ നിന്റെ വീട്ടിൽ അറിഞ്ഞാൽ...???

ഞാൻ : എന്റെ പൊന്നു, അനു.... നീ ഇപ്പോൾ തൽകാലം അതൊന്നും ആലോചിച്ചു എടങ്ങേറാവണ്ട. ഇത് എന്റെ കടമയാണ് എന്ന് കൂട്ടിയാൽ മതി.... ശരി ഞാൻ വിളിക്കാം ഹോസ്പിറ്റലിൽ ആണ്. ഓക്കേ....

കേസ് ജയിച്ചു. ഇന്ന് അവിടെ പോയി തകർക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ അപ്പോഴേക്കും അടുത്ത വള്ളിക്കെട്ട്.... പിറ്റേന്ന് രാവിലെ അനുവിനെ കാത്തുള്ള നിൽപ്പ് എനിക്കൊരു ആവേശം ആയി തോന്നി. മനസ്സിന് വല്ലാത്ത സന്തോഷം. നിന്ന നിൽപ്പിൽ തുള്ളിച്ചാടാൻ തോന്നുന്നു. ശരീരം തറയിൽ തന്നെയെങ്കിലും മനസ്സ് ഒരു റബ്ബർ പന്ത് പോലെ തുള്ളിചാടുകയാണ്.

ഞാൻ സെക്കന്റ് ഫ്ലോറിൽ നിന്നു കൊണ്ട് കോളേജിലേക്കുള്ള വഴി നോക്കി നിന്നു. എന്റെ കണ്ണുകളെ കുളിർപ്പിച്ചു കൊണ്ട് അനു കടന്നു വന്നു. ആകാശനീല സാരി... ആരാധനയുടെ ബര്ത്ഡേ അന്ന് ഞാൻ വാങ്ങിയതാണ് ആ സരി. എന്റെ ചുണ്ടുകൾ അറിയാതെ വിടർന്നു. അനു നടന്നു വരുന്നുണ്ട്.

💬 Comments

View all comments