0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

ഞാൻ ചുറ്റിലും നോക്കി. പിള്ളാരടക്കം സകലരും അനുവിനെ നോക്കുന്നുണ്ട്. മോന്ജ് എന്നൊക്കെ പറഞ്ഞാൽ ഓൾടെ മൊഞ്ചാണ്. മുഫി പിന്നിലേക്കിട്ട്

അനുവിന്റെ കണ്ണുകൾ മുകളിലേക്ക് ഉയർന്നു. ഞാൻ വലതു കൈ താടയിൽ ചേർത്തു ചിരിച്ചു. എനിക്കറിയാം ഇത്രയും കാലം അനുവിന് എന്നോടുള്ള ഇഷ്ടം മാത്രമായിരുന്നു എങ്കിൽ ഇനിയങ്ങോട്ട് അതിനപ്പുറം എന്തെല്ലോ ആയിരിക്കും. ആരാധന അവളുടെ ജീവന്റെ ജീവനാണ്. അപ്പോൾ ഞാൻ???? ഒരു രസം സ്വയം ചോദ്യങ്ങൾ ചോദിക്കാൻ....

അനുവിനെ എനിക്ക് കാണണം.... എന്നാൽ പെട്ടന്ന് അവളുടെ അടുത്തേക്ക് പോകാൻ എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അനു അടുത്തുണ്ടായിട്ടും അകലെ പോൽ തോന്നുന്ന ആ ഒരു ഫീൽ, അത് കുറച്ചു സമയം കൂടെ ആസ്വദിക്കാൻ തോന്നുന്നു. നമുക്കെല്ലാവർക്കും ഉണ്ടാവാറില്ലേ അങ്ങനെ ഒരു ഫീൽ... നമ്മൾ എവിടേലും പോകുമ്പോൾ, അത് നമുക്കേറെ പ്രിയപ്പെട്ട സ്ഥലം ആണെങ്കിൽ ആ പോകുന്ന വഴി നമ്മൾ ആസ്വദിക്കാറില്ലേ, ആ സ്ഥലം പെട്ടന്ന് എത്തരുതേ എന്ന് നമ്മൾ കരുതറില്ലേ.... അത്രയും സമയം കൂടി നമുക്ക് അത് ആസ്വദിക്കാം എന്നതാണ് കാരണം.

അത് തന്നെ ആണ് ഇവിടെയും. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു. ഞാൻ അനുവിനെ തിരഞ്ഞു. സാറാ മാമിന്റെ കൂടെ നടന്നു പോകുന്നു. ഞാൻ പിന്നിൽ നടന്നു. ഇടക്ക് അനു പിന്നിലേക്ക് തിരിഞ്ഞു, ഉള്ളം കൈ മടക്കി എന്താ എന്ന അർത്ഥത്തിൽ ചോദിച്ചു. ഞാൻ കൈവിരൽ ഹാർട് ഷേപ്പ് പിടിച്ചു കാണിച്ചു. അനു ചിരിച്ചു കൊണ്ട് കവിൾ വീർപ്പിച്ചു കാണിച്ചു... മുഖം കൊണ്ട് പോകാൻ പറഞ്ഞു പെട്ടന്ന് സാറാ മാം തിരിഞ്ഞു...

സാറാ മാം : എന്താടാ.....

ഞാൻ : ഏയ്‌ ഒന്നുല്ല മാം... ഫുഡ്‌ കഴിച്ചോ മാം.....

സാറാ മാം തിരഞ്ഞു നിന്നു എന്നെ ഒന്ന് നോക്കി.... മാമിന്റെ വെളുത്ത കവിളുകൾക്കുള്ളിലൂടെ നാവിനെ കുത്തി ഒരു പുരികം പൊക്കി.....

സാറാ മാം : നീ കഴിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ..... ക്ലാസിൽ പോടാ....

അടുത്ത വെള്ളിയാഴ്ച്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.... അനുവിനെ എവിടെ കണ്ടാലും ചങ്കിനകത്ത് ഒരു പെടപടപ്പ്.... പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അന്ന്..... ഇടക്ക്

💬 Comments

View all comments