Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
ഇല്ല... ഊമ്പിയല്ലോ പടച്ചോനെ....
“ടാ പ്രിൻസിയുടെ കയ്യിൽ ഒരു എൻവലപ്പ് കണ്ടോ. പുതിയ പണി വരുന്നുണ്ട്...”
സോജോ എന്റെ കാതിൽ പതിയെ പറഞ്ഞു. അതേല്ലോ മൈര് അങ്ങേരുടെ കയ്യിൽ അടുത്ത പണിക്കുള്ള വക ഞാൻ കാണുന്നുണ്ട്....
പ്രിൻസി : എന്താണ് സോജോ, ഫൈസൽ. രണ്ട് പേരും വീട്ടിൽ തന്നെ കൂടാൻ ആണോ പ്ലാൻ....
“ നീ അല്ലെ നായിന്റെ മോനെ വീട്ടിൽ ഇരുത്തിച്ചത്. എന്നിട്ടിപ്പോ ഡയലോഗ് അടിക്കുന്നോ?”
ഞാൻ മനസ്സിൽ പറഞ്ഞു. സോജോ എന്നെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു.
നീയും അതാണല്ലേ മനസ്സിൽ വിചാരിച്ചത്....
ഞങ്ങൾ കണ്ണ് കൊണ്ട് സംസാരിച്ചു.....
പ്രിൻസി : രണ്ട് പേരുടേം ഭാവിയെ കുറിച്ച് ഓർത്തു, ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. നിങ്ങള്ക്ക് രണ്ട് പേർക്കും നാളെ മുതൽ ക്ലാസ്സിൽ വരാം. പക്ഷെ നിങ്ങൾ മാപ്പ് പറഞ്ഞു കൊണ്ടുള്ള ഈ ലെറ്ററിൽ സൈൻ ചെയ്യണം. ഈ സെമെസ്റ്റർ തീരുന്ന വരെ അത് നോട്ടീസ് ബോർഡിൽ കിടക്കും. എന്താ ഓക്കേ ആണോ രണ്ടാൾക്കും....
“ ഓക്കേ ആണ് സർ. താങ്ക്സ് സർ...... “ ഞാൻ ചാടിക്കേറി പറഞ്ഞു.
“നായിന്റെ മോൻ... “ ഇപ്പോ സോജോ ആണ്, എന്നെ കുറിച്ചാണ്....
എനിക്ക് ഒറ്റ ചിന്തയെ ഒള്ളു. അനുവിനെ കാണാൻ ഫ്രൈഡേ വരെ കാത്തിരിക്കേണ്ടല്ലോ എന്നും കോളേജിൽ വെച്ചും കാണാം. ഒപ്പിടാനുള്ള സ്ഥലത്തെല്ലാം ഒപ്പിട്ടു. നോട്ടീസ് ബോഡിന്റെ കണ്ണായ ഭാഗം എന്റെയും സോജോയുടെയും ഫോട്ടോയടകമുള്ള മാപ്പേഴുതിയ കത്ത് സ്ഥാനം പിടിച്ചു വരുന്നവനും പോകുന്നവനും എല്ലാം ഇനി അതിൽ നോക്കും. പോട്ടെ പുല്ല്... എന്ത് മൈരായാലും അനുവിനെ
💬 Comments
View all comments