0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]

മതി ” ചില സമയത്ത് വാപ്പാക്ക് പണ്ടത്തെ നാസി പട്ടാളത്തിൽ ആയിരുന്നു പണി എന്ന് എനിക്ക് തോന്നിട്ടുണ്ട്. ആ സൈസ് ഡയലോഗ് മാത്രമാണ് മൂപ്പരെ വായിന്നു വരിക. വാപ്പാനെ കുറ്റം പറയാൻ പറ്റൂല ഇന്ന് വരെ എന്റെ കുടുംബത്തിൽ ആരും മറ്റുള്ളോന്റെ ശമ്പളത്തിന് പണിക്ക് പോയിട്ടില്ല എന്നതാണ് മൂപ്പരുടെ വെപ്പ്. പെണ്ണ് കാണൽ പൂറ്റിത്തരം പറയുവാണെന്ന് കരുതരുത്. നമ്മുടെ നാട്ടിലെ പെണ്ണ് കാണൽ ചടങ്ങ് ഒരു മറ്റേതിലെ പരിപാടിയാണ്. പെണ്ണിന്റെ വീട്ടിൽ പോയി അവർ തരുന്ന ചായേം ലഡു ഒക്കെ തിന്നു അവരുടെ പെണ്ണിന് നിറം പോരാ, മുലക്ക് തൂക്കം പോരാ, കുണ്ടിക്ക് ഇളക്കം പോരാ എന്ന് പറഞ്ഞു ഊമ്പിച്ചു ഇറങ്ങി പോരുന്ന ഒരു തരം ഊമ്പത്തരം. എന്റെ ഈ നിലപാട് അറിയുന്നത് കൊണ്ടായിരിക്കും വീട്ടുകാർ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കോഴിക്കോട്ടെ വാപ്പാന്റെ സുഹൃത്തിന്റെ മകൾ, പേര് “ഹിബ മറിയം” വയസ്സ് 21 ഡിഗ്രി ഫൈനൽ year. എല്ലാം പറഞ്ഞോറപ്പിച്ചിരിക്കുന്നു. ഇനി നാട്ടു നടപ്പനുസരിച്ചു വെറുതെ ഒരു പെണ്ണ് കാണൽ. എനിക്കിഷ്ടായാലും ഇല്ലങ്കിലും, ഏയ്‌ അങ്ങനെ ഒന്നില്ല. ഞാൻ ഇഷ്ടപെട്ടെ പറ്റൂ. ഞാൻ ഓളെ കെട്ടിയെ മതിയാകു. SI. ട്രെയിനിങ് കഴിഞ്ഞു വരുന്ന ശരാശരി യുവാവിന്റെ കോലം എങ്ങനെ ഉണ്ടാകും എന്ന് ഞാൻ പറയേണ്ടതുണ്ടോ? പെണ്ണ് കാണാൻ പോകാനൊരുങ്ങി മൊഞ്ചനായി വന്ന എന്നെ അടിമുടിയൊന്നു നോക്കി, എന്റെ പൊന്നു വാപ്പ. ആ നോട്ടത്തിന്റെ അർത്ഥം മൂപര് പറയാതെ തന്നെ എനിക്കറിയാം. കുമ്പളങ്ങി നൈറ്റ്സിൽ ഷൈൻ, സൗബിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് “എന്തൊക്കെ കാണിച്ചിട്ടും ഒരു മെന

💬 Comments

View all comments