Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
ഇനിയവിടെ നിന്ന് പോയാല്‍ കുറച്ചിലാണെന്ന് തൊന്നി
" അതാ നല്ലത് അനിലേ ... ഇവിടെ തങ്ങാം " ജോണ്‍ സാറിനു മുറിയിലേക്ക് പോകാന്‍ തിടുക്കമാണെന്നു തോന്നി .
" എങ്കില്‍ വാ സാറേ ... ചേട്ടത്തി ഇവരെ കൊണ്ടാകത്തേക്ക് പൊക്കോ " മറിയം എഴുന്നറ്റപ്പോള്‍ അനില്‍ അവരുടെ പിന്നാലെ നടന്നു .. വീണ്ടുമൊരു ഇടനാഴി ..അത് കഴിഞ്ഞുള്ള സ്റെയര്‍ കേറിയപ്പോള്‍ താനന്നു വന്ന വീടാണെന്നു അനിലിനു മനസിലായി
" വേറെ റൂമോന്നുമില്ലേ മറിയം ?'
അവളുടെ വീട് തന്നെ ആണെന്ന് മനസിലായപ്പോള്‍ അനില്‍ പറഞ്ഞു
" എന്താ സാറിനു ഭയമുണ്ടോ ? അതോ എന്നെ പോലൊരു വൃത്തികെട്ട സ്ത്രീയുടെയൊപ്പം താമസിക്കാന്‍ നാണക്കെടാണോ ?'
" ഹേയ് ..അതൊന്നുമല്ല ..വെറുതെ മറിയത്തിനു ബുദ്ധിമുട്ട് ..."
" എനിക്കൊരു ബുദ്ധിമുട്ടുമില്ല " ഓപ്പണ്‍ കിച്ചന് മുന്നിലുള്ള ബാര്‍ ചെയര്‍ കാണിച്ചു ഇരിക്കാന്‍ പറഞ്ഞിട്ട് മറിയം കിച്ചനിലെക്ക് കയറി .
" അല്‍പം കഞ്ഞി കുടിക്കാം ..അല്‍പം മതി .. പുറത്തൂന്നു കഴിച്ചതാന്നു പറഞ്ഞൊഴിവാകരുത്" കോപ്പയില്‍ കഞ്ഞി കോരിയെടുത്തു ഓവനിലെക്ക് വെച്ച് മറിയം തുടര്‍ന്നു " ഇതൊന്നും ബുദ്ധിമുട്ടല്ല സാറേ .. സഹായം മാത്രം ... പണം ഉണ്ടാക്കാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചിടുന്ന ശരീരങ്ങള്‍ക്കൊരു സാന്ത്വനം ...അത് സ്ത്രീയാകാം പുരുഷനാകാം ... ആരുമറിയാതെ അവര്‍ വരുന്നു ..എന്‍ജോയ് ചെയ്യുന്നു ... ഇവിടെ പുറത്തൂന്നു സ്ത്രീകള്‍ വരാറില്ല .. ഇവിടെ വരുന്നവരുടെ കാര്യം ഞാന്‍ ആരോടും പറയാറുമില്ല ...എന്നാലുമൊരു കാര്യം ഞാന്‍ സാറിനോട് പറയാം .. സാറിന്‍റെ കൂടെ വന്ന ജോണ്‍ സാറിന്‍റെ വൈഫ് വരെ ഇവിടെ വരാറുണ്ട് ..കിലോമീറ്ററുകള്‍ കാറോടിച്ച്"
ചൂടാക്കിയ കഞ്ഞിയും , മുളക് ചമ്മന്തിയും പപ്പടവും വിളമ്പി മറിയം എതിരെ കിച്ചനിലുള്ള ചെയറിലിരുന്നു..
" സാറെന്താ ഓര്‍ക്കുന്നെ ? എന്നെ പറ്റിയാണോ?' എന്തോ ആലോചിച്ചു സ്പൂണില്‍ കഞ്ഞി കോരി കുടിക്കുന്ന അനിലിനെ നോക്കി മറിയം ചോദിച്ചു ..
" അല്ല ..ജോണ്‍ സാര്‍ പറഞ്ഞത് .."
" ലക്ഷങ്ങള്‍ എണ്ണി കൊടുത്താലും എന്നെ കിട്ടില്ലന്ന് അതല്ലേ
💬 Comments
View all comments