0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 391

കേട്ടു . അവന്‍റെ ശിരസ്സിലാണാ വാതില്‍ കൊട്ടിയടക്കപ്പെട്ട മുഴക്കം അനുഭവപ്പെട്ടത്

സ്കൂളിലേക്ക് പോകാനോ ഒന്നിനും അവനു മനസു വന്നില്ല .. തെരുപ്പിടിച്ച ജീവിതം ഒരു നിമിഷം കൊണ്ട് തീര്‍ന്ന പോലെ ... ഇനിവീഴാന്‍ ഒരിറ്റു കണ്ണുനീരില്ല .. അമ്മ മരിച്ചപ്പോള്‍ പോലും താനിത്ര കരഞ്ഞിട്ടില്ലായെന്നു അനിലോര്‍ത്തു...

മുന്നോട്ടു നടന്നപ്പോള്‍ അവന്‍ വീണ്ടുമാ ബാര്‍ കണ്ടു ..

"സര്‍ ... ബാര്‍ അടക്കാന്‍ പോകുവാ ... ഇനിയെന്തെലും വേണോ ?'

" ഹേ .." ബില്ലെടുത്തു നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞു പോകുന്നതായി അവനു തോന്നി ..

" എത്ര ?'

" സര്‍ .. ആയിരത്തി നാനൂറ് " രണ്ടായിരത്തിന്‍റെ ഒരു നോട്ട് ബില്ലിന്‍റെ മുകളിലേക്ക് വെച്ചിട്ട് എഴുന്നേറ്റ അവന്‍ വേച്ച് പോയപ്പോള്‍ വെയിറ്റര്‍ താങ്ങി ...

ബാറിനു അല്‍പം മുന്നിലെ നടപ്പാതയില്‍ ഇരുന്ന അനിലിന്‍റെ മുന്നില്‍ മുന്‍പോട്ടു പോയ ഒരു കാര്‍ റിവെര്‍സില്‍ വന്നു നിന്നു ...

" സാര്‍ ..." ഗ്ലാസ് താഴ്ത്തി അകത്തു നിന്നും വിളിയുയര്‍ന്നപ്പോള്‍ അനില്‍ എഴുന്നേറ്റു മുന്നിലേക്ക് നടന്നു . മൂന്നാലടി നീങ്ങിയതെ അവന്‍ വീഴാന്‍ തുടങ്ങി ..നിലത്തു വീഴാതെ അവന്‍ ടെലഫോണ്‍ പില്ലറില്‍ പിടിച്ചു നിന്നു.. തോളിലൊരു കൈ പതിഞ്ഞപ്പോള്‍ അനില്‍ തിരിഞ്ഞു നോക്കി

" ഒഹ്!!. മറിയം ..."

" എന്ത് പറ്റി സാര്‍ ...ഇങ്ങനെ ? വാ ..വന്നു കാറില്‍ കയറ്"

" ഹേ ..ഞാന്‍ വരുന്നില്ല ...താന്‍ പൊക്കോ .." അവന്‍ വീണ്ടും നടന്നപ്പോള്‍ വീഴാന്‍ തുടങ്ങി ..മറിയം അവനെ തന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു വീഴാതെ താങ്ങി "

" വാ ...സാര്‍ .. ഇവിടെയിങ്ങനെ നില്‍ക്കണ്ട .. ഇങ്ങനെ നിങ്ങളെ പോലെയൊരു Highest person'

" Highest person.....All the women, including you, are looking for their own.You say that's right and we're just lying.Or you live in your chains, and we are mere lying and deceivers...ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി പൂ ...ഭൂ

💬 Comments

View all comments