Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
ലീവിന് വന്നപ്പോള്‍ നേരെ പോയത് ചരല്‍ കുന്നിലെക്കാണ്
VRS എടുക്കുകയായിരുന്നു ജയേട്ടന്‍ .. പിന്നെ അടുത്തുള്ള ടൌണിലെക്ക് പോയി .. സാധനങ്ങള്‍ കയറ്റി പോയ ലോറിയുടെ ഡ്രൈവറെ പിടിച്ചു അവിടെയും പോയി അന്വേഷിച്ചു .. അവിടെയും മൂന്നാല് മാസമേ താമസിച്ചുള്ളൂ എന്നറിയാന്‍ കഴിഞ്ഞു ..അതും വാടകക്ക് ..അവിടെ നിന്നെങ്ങോട്ടു പോയെന്നു അയല്‍വക്കക്കാര്‍ക്കും അറിയില്ല ..സാധനങ്ങള്‍ കയറ്റാന്‍ സാധ്യതയുള്ള ലോറിത്താവളത്തില്‍ അന്വേഷിച്ചിട്ടും അവര്‍ക്കും അറിയില്ല ..അവര്‍ പറഞ്ഞതനുസരിച്ചു യൂണിയന്‍ പണിക്കാരുടെ അടുത്തും അന്വേഷിച്ചു ... ഒരു രക്ഷയുമില്ല ...അതില്‍ നിന്നൊരു കാര്യം മനസിലായി ..ആരും തിരക്കി വരാത്ത മാതിരി എവിടെയോ ഒളിച്ചു താമസിക്കുന്നു .
പിന്നീട് കാണുന്നിടത്തെല്ലാം അന്വേഷിച്ചു ഗായുവിന്‍റെ മുഖം ..ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം
ബിയര്‍ ബോട്ടില്‍ ഒഴിഞ്ഞതും അനില്‍ ടെറസില്‍ നിന്നും താഴേക്കിറങ്ങി . അവന്‍ എഴുന്നേറ്റപ്പോള്‍ തന്നെ വാതില്‍ക്കല്‍ ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടിരുന്നു ... സ്റെയര്‍കേസ് ഇറങ്ങി വരുന്നത് മുന്‍ വാതിലിന്‍റെ പിന്നിലാണ് ..അവന്‍ ഇറങ്ങി വരുമ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു .. വാഷ് ബേസിനില്‍ പോയി മുഖം കഴുകി , വായും നന്നായി ഒന്ന് കുല്‍ക്കുഴിഞ്ഞു വാതില്‍ തുറന്നു
' ഗുഡ് ഈവനിംഗ് സാര്‍ " വാതില്‍ക്കല്‍ ഒരു പെണ്ണ് . പത്തുമുപ്പത്തിയഞ്ചു വയസുണ്ടാവും .ഷാമ്പൂ ഇട്ടു മിനുക്കിയ മുടി തോളിനു താഴെ പടര്‍ന്നു കിടക്കുന്നു .അത് മുന്നോട്ടു ചാടാതെയെന്ന പോലെ നെറ്റിയില്‍ കയറ്റി വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ് . കാല്‍ പാദം മൂടുന്ന ഒരു വയലറ്റ് കളര്‍ പാവാടയും , ലൈറ്റ് വയലറ്റ് കളര്‍ ബനിയനും .. ബനിയനില്‍ തള്ളി നില്‍ക്കുന്ന സമൃദ്ധമായ മാറിടം ...കൊഴുത്തകൈകള്‍ സ്ലീവ് ലെസ്സില്‍ . പേരിനൊരു ഷോള്‍ ഉണ്ടെങ്കിലും വെറുതെ കഴുത്തില്‍ പിണച്ചു ഇട്ടിരിക്കുന്നു .. കയ്യിലൊരു വയലറ്റ് കളര്‍ ബ്രേസ്ലെറ്റ് ..മറു കയ്യില്‍ അതെ കളറില്‍ സ്ട്രാപ്പുള്ള വാച്ചും .. ചുണ്ടില്‍ ലിപ്സ്റിക്
" സര്‍ .. ഞാന്‍ റോബിയുടെ മമ്മയാണ്" സോഫയില്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന അവള്‍ മുരടനക്കിയപ്പോള്‍ ആണ് അനില്‍ അവളില്‍ നിന്ന് കണ്ണ് പറിച്ചത്
💬 Comments
View all comments