← Back to ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Comments

ഇന്നലകളില്ലാതെ [മന്ദന്‍ രാജ] · approved reader discussion

ഹരിക്കുട്ടൻ • 06-04-2018 23:38

കഴിഞ്ഞ ദിവസം ആദ്യ ഭാഗം ഒന്ന് കൂടി വായിച്ചത് വെറുതേ ആയില്ല. ഇതും കലക്കി. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

Jakki • 06-04-2018 23:38

Super rajave gayathriyumayi our Kali akamayirunnu

നൂഫാ • 06-04-2018 23:26

കരയിച്ചു കളഞ്ഞല്ലോ രാജ

RDX • 06-04-2018 22:55

പ്രതീക്ഷിച്ചതിന് അപ്പുറം മനോഹരമാക്കി എഴുതിയതിന് എന്റെ വക ഒരു കുതിരപ്പവൻ.. :-)
ഒരു ചെറിയ കളി കൂടി അവസാനം അവർ തമ്മിൽ വന്നാൽ പൊളിച്ചേനെ...
കുറ്റം ഒന്നും പറയാൻ ഇല്ല സൂപ്പർ...
അടുത്ത ഒരു പുതിയ കഥയുമായി പെട്ടെന്ന് വരണെ...
ഒരു വർഷം കമ്പി കുട്ടനിൽ പ്രവർത്തിച്ചതിന് അഭിനന്ദനങ്ങൾ,ഇനിയും അനേകം വർഷം തങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു...

asuran • 06-04-2018 22:31

ആദ്യത്തെ മൂന്നു പേജ് വായിച്ചു. ഇത് സി2 ചരൽ കുന്നിന്റ്‌ തുടർച്ച ആണോ.

പൂർണ്ണ അഭിപ്രായം മുഴുവൻ വായിച്ചു പറയാം.

Smitha • 06-04-2018 22:28

നക്ഷത്ര പ്രഭ കലര്‍ന്ന അക്ഷരങ്ങലോടെ വായനക്കാരെ വിസ്മയത്തേരിലേറ്റുന്ന പ്രിയ കഥാകാരന്‍ മന്ദന്‍രാജാ. എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു കഥാപാത്രത്തെക്കൂടി താങ്കള്‍ സമ്മാനിച്ചിരിക്കുന്നു. മറിയം. ഈ ആനിവേഴ്സറി ആഘോഷത്തില്‍ ഇനിയും നൂറു നൂറു കഥകള്‍ എഴുതുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു.

കണ്ണുകള്‍ നിറയ്ക്കുന്ന രംഗങ്ങള്‍ ഈ കഥയില്‍ ഉണ്ടായിരുന്നു. മറിയത്തിന്‍റെ വാക്കുകള്‍ ഉള്ളില്‍ തട്ടുന്നു. അനില്‍ വീണ്ടും വിസ്മയപ്പെടുത്തുന്നു. അലന്‍ ജയ്‌ പോലും അവിസ്മരണീയമാകുന്നു.

പിന്നെ ഉപോദ്ഘാദത്തില്‍ ഞാന്‍ എന്‍റെ പേര് കണ്ടു. താങ്കളുടെ മഹാമനസ്ക്കതയ്ക്ക് മുമ്പില്‍ തലകുനിക്കുന്നു.
ആശംസകളോടെ,
സ്മിത...

Appu • 06-04-2018 22:20

Raajave shararanthalinte balance evdee. Ee  part kidukki kettoo. Rajavinte peru kandal pinne athuu erii vaayikathe samadanmm illa. Suoer way of writting and heavy skills boss. Keep going

Wyga • 06-04-2018 21:53

Njan adyamayi vayicha rajavinte kadha charalkunna
Ithinte bakki undavumennu pratheekshiche illa
Orupad nannayitund
Njan adyam comment itathum rajavinannu thonnanu
Ishtamayenik
Give u a sweet hug

Wyga • 07-04-2018 10:55

Enik pinakonnumilla rajave.
Avark onnum illatha bhagyam ente perinille
Appol njan alle bhagyavathy
Valare snehathode sweekarichu rajakumara

Jk • 06-04-2018 21:29

Suuuuuuuuuuuuuuuper..... Eniyum ithupolotha adutha ugran kathayumayi udene varumennu pratheekshikunnu....

അഞ്ജാതവേലായുധൻ • 06-04-2018 20:28

രാജേട്ടാ ഈ കഥ ഇവിടെ ചൂടോടെ വന്നു കിടക്കുന്നത് കണ്ടു അപ്പൊ വായിക്കാനും കമന്റിടാനും പറ്റിയില്ല.വെറുതെ ഒന്ന് തുറന്നു നോക്കിയപ്പോൾ ചരൽക്കുന്നിന്റെ ബാക്കി നിക്കകളിയില്ലായിരുന്നു പിന്നെ വായിക്കുന്ന വരെ.
വായിച്ചു.വായിച്ചപ്പോ വളരെയധികം സന്തോഷം തോന്നി.മൈന്റ് ഒന്നു റിഫ്രഷ് ആയി.
ഈ കഥ ഞാൻ വായിച്ചില്ലെങ്കിൽ അതൊരു നഷ്ടമായേനെ.
ശരിക്കും പറഞ്ഞാൽ ങ്ങടെ പ്രകാശം പരത്തുന്നവൾക്കു ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കഥയാണ്.ബാക്കി കഥ മോശമാണ് ന്നല്ല പറഞ്ഞത്.പക്ഷേ ആ ഫീലിൽ അതിനുശേഷം എനിക്ക് വായിക്കാൻ കഴിഞ്ഞത് ഈ കഥയാണ്.
ഇനിയും ഇതുപോലുള്ള കഥകൾ ങ്ങളിൽ നിന്നും ഉണ്ടാവട്ടേ എന്നാശംസിക്കുന്നു.

അഞ്ജാതവേലായുധൻ • 08-04-2018 04:48

എന്റെ പേരോ എന്തിന്?? ഞാനിവിടെ വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ.

Srjh • 06-04-2018 20:10

Kalakki machu

richie • 06-04-2018 20:09

ente raajaave kalippan nirthipoya meenathil taalikett baakki taangalkk tudarnnukoodeee...

ഇരുട്ട് • 06-04-2018 19:40

രാജാവേ..
താങ്കൾ കഴിവുള്ളൊരു എഴുത്തുകാരണെന്നറിഞ്ഞതുമുതൽ
താങ്കളുടെ രു കഥ ബായിക്കാൻ നിനച്ചതാണ്..

ഒരോ കഥ ബരുമ്പോഴും ഇത് ബായിക്കണം ന്ന് ബിചാരിചു, നോക്കും..
ന്നുകിൽ പേജു കൂടുതലായിരിക്കും..
അല്ലെങ്കിൽ പ്രമേയം പുടിക്കില്ല..
നിരാശനായി മടങ്ങും..

രു ചെറുകഥയെഴുതാൻ ആവശ്യപ്പെടാണമെന്നുണ്ടായിട്ടും ആവശ്യപ്പെടുക ശീലമല്ലാത്തതുകൊണ്ടു മാത്രം പറയാതിരുന്നതാണ് ..

മ്മള് ബല്ല്യ മാന്യനൊന്നുമല്ല ..
ചേങ്കി, കമ്പിബായിക്കാനുള്ള മൂഡെപ്പോഴുമുണ്ടാകില്ലാ..

നിഷിദ്ധസംഗമം എഴുതുന്നവർ മറ്റുകഥകളെഴുതിയാലും ആ കഥകളെനിക്കു
"ആസ്വദിക്കാൻ" വേണ്ടി ബായിക്കാൻ സാധിക്കില്ല എന്നതുമൊരു കാരണമാണ്.
പച്ചെ, അനുഭവത്തിനു വേണ്ടിയും ബായിക്കാറുണ്ട് ..

ക്ഷമിക്കണം
ക്ഷമിക്കണം

ഈ കഥ എത്ര ബൈകിയിട്ടാണേലും ബായിക്കണം ..
ബായിക്കണം.

എന്റെ ബാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം ..
ന്തോ..
തുറന്നുസംസാരിക്കൽ പ്രക്രതമായിപ്പോയി.

വിഷമത്തോടെ ഇരുട്ട്

ഇരുട്ട് • 07-04-2018 11:21

കമെന്റിലും കവർ ഫോട്ടോയിലും ഒരു വർഷം തികഞ്ഞതിന്റെ ആശംസകൾ കാണുകയും..
ആമുഖമില്ലാത്തതും കൊണ്ടാണ് അവസാനത്തെ പേജ് ബായിച്ചു നോക്കിയത്..

ല്ലാ കഥകളും ഓടിച്ചുനോക്കുന്ന ശീലമില്ല.
രാജയുടെ രു കഥ ബായിക്കണമെന്ന് ബല്ല്യ ആഗ്രഹമുണ്ടായതിനാൽ മിക്കതും ആദ്യത്തെ രണ്ടുപേജുകളോ ഒടിച്ചോ നോക്കുമായിരുന്നു..
അതുപോലെ പുതിയ നല്ല എഴുത്തുകാരുടെയും..

ഋഷിയെഴുതിയ പൊങ്ങുതടി ഷ്ടപ്പെട്ടതിൽ ഒന്നാണ് ..

പിന്നെ രാജാ ..
ബായനക്കാരൻ ബായിക്കുന്നത് ആസ്വദിക്കാനല്ലേ..
ന്റെ ആസ്വാദനം കുറച്ചു വേറിട്ടതായിരിക്കാം, അതുകൊണ്ട് എല്ലാം പുടിക്കില്ല.
പിന്നെയെല്ലാവർക്കുമുള്ളതുപോലെ സമയക്കുറവും..

ഇവിടെ എനിക്കേറ്റവും ഷ്ടപ്പെട്ട എഴുത്തുകാരൻ ആരാണെന്ന് നാൻ പറയാതെ തന്നെ അറിയാമല്ലോ ..
കാരണം, അദ്ദേഹം മുറുകെ പിടിക്കുന്ന ചില മൂല്യങ്ങളും അതുകൊണ്ടുണ്ടായ ബഹുമാനവും അദ്ദേഹം വിശദീകരിക്കുന്ന ബന്ധങ്ങളെയും സന്ദർഭങ്ങളെയും എന്നിൽ ഞായീകരിക്കപ്പെടുകയും ആസ്വാദനം നൽകുകയും ചെയ്യുന്നു എന്നുള്ളതാണ് ..
അല്ലാതെ രു ബായനക്കാരൻ മാത്രം എന്നുള്ള നിലക്ക് ന്നിൽ മറ്റുള്ളവരോട് പുച്ഛമോ പരിഹാസമോ ഉണ്ടായിട്ടല്ല രാജാവേ ..

ഇരുട്ട് • 07-04-2018 11:53

#വളച്ചോടിച്ചെങ്കിലും
÷ഒന്നോടിച്ചെങ്കിലും ന്നാണ് ദ്ദേശിച്ചത് ന്ന് കരുതുന്നു ..
ഹഹഹ..

#അന്നത്തെ സ്ഥിരം വായനക്കാര്‍ / കമന്റ് ഇടുന്നവര്‍ .. ഇവരുടെ ഒക്കെ കമന്‍റും റിപ്ലെ യും കണ്ടു ചിരിക്കണോ കരയണോ എന്ന് തോന്നിയിട്ടുണ്ട് ..
÷നിക്കും ങ്ങനെത്തന്നെ
ഹഹഹഹ്ഹ

#മെഴുകുതിരി പോല്‍ ” ഒന്ന് വായിക്കുമല്ലോ ..
÷ വൈകിയായാലും..

# താങ്കൾക്ക് ഇഷ്ട്ടപ്പെട്ട കഥകളുടെ അത്ര വരില്ലെങ്കിലും
÷പറഞ്ഞല്ലോ ..
മാന്യനോ ബഹുമാനമര്ഹിക്കുന്ന രാളോ ല്ലാ..
രു വ്യക്തിയായതുകൊണ്ട് ഇഷ്ടങ്ങൾക്ക് രു uniqueness ഒക്കെയുണ്ട് ത്ര മാത്രം..
താങ്കളെപ്പോലെ കഴിവുള്ളൊരാൾ ന്നോട് അപേക്ഷ സ്വരത്തിൽ സംസാരിക്കുന്നത് വേദനാജനകം ..

Dr.dude • 06-04-2018 19:17

വളരെ നല്ല ഒരു ഫ്ളോ ഉണ്ടായിരുന്നു ഇതുപോലെ പല കഥ കളുടെ ബാക്കി പ്രദ്ധക്ഷിക്കുണ്  അത് പോലെ ഇതിരെ സ്പീഡ് കുടിയോ എന്ന് ഒരു സംശയം സംഭവം കിടു അന്നു

Valentine • 06-04-2018 19:15

I will be grateful if you can share the pdf of this story as well to keep with Charalkkunnu

Valentine • 06-04-2018 19:13

വളരെ മനോഹരമായി എഴുതി രാജാവേ ..അഭിനന്ദനങ്ങൾ

അടുത്ത നോവലുമായി പെട്ടെന്ന് വരുമെന്ന പ്രതീക്ഷയിൽ..........

--------

സ്നേഹത്തിന്റെ കാവൽക്കാരൻ (വാലൻന്റൈൻ)

vijayakumar • 06-04-2018 19:02

Adipoli thaka.rthu mutha ...vedikettu climax..alppam thamasichengilum  kadhyuda endingumayee vanna mandhanraj annanu oryiram abhinadanam ..enium vedkettu kadhakalkkayee kathirikkunnu...nalloru azhutbukaranayanu njangalkku kittiyathu..athil njangal abhimanikkunnu mandhan raj sir..

thamashakaran • 06-04-2018 18:59

രാജാവ് പൊളിച്ചു. ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഒട്ടും പ്രതീക്ഷിച്ചില്ല. ഒത്തിരി ഇഷ്ട്ടപെട്ടു. മറിയം കിടുക്കി. അലന്റെ കാര്യം അവന് രണ്ടു അച്ഛൻ ഒണ്ട് എന്ന് പറഞ്ഞപ്പോഴേ ഡൌട്ട് അടിച്ചായിരുന്നു. എല്ലാംപൊളിച്ചു.

Babu • 06-04-2018 18:58

Kollaam

ഋഷി • 06-04-2018 18:47

പ്രിയ രാജ,
ആദ്യഭാഗം, ചരൽക്കുന്ന്‌ ഒന്നൂടെ ഓടിച്ചുനോക്കി. തുടർച്ചയും മനോഹരമായി. പിന്നെ പരിണാമം ഇത്തിരി വേഗത്തിൽ ആയില്ലേ എന്നൊരു തോന്നൽ. ഒരു വായനക്കാരൻ എന്ന നിലയിൽ വിവരിച്ചെഴുതാൻ ആവശ്യപ്പെടാമല്ലോ.. ഹ ഹ...
അടുത്ത സൃഷ്ടി ഉടനേ കാണുമോ?

ഋഷി • 06-04-2018 18:49

And a thumbs up for dr. Pylee  for adding the mature pics of Sumalatha, quite apt.

ഋഷി • 07-04-2018 19:57

ഞമ്മള് കഥ ഇട്ടിരിക്കണ്‌. ഇങ്ങളല്ലേ ബല്യ സി.ഐ.ഡി? ഇനി ഇങ്ങളിടീൻ.

Kannan • 06-04-2018 18:39

Awesome twist.Great

Appu • 06-04-2018 18:33

Nanjan ithinte aadya Bahamas vayichilla enna enikk vayikkanam

Appu • 06-04-2018 18:31

Macha kallaki
Ee kathyikk ellam abipryam parayam nanjan Sarum alla

Smitha • 06-04-2018 18:08

Got it
Now about to read....

ഹാജ്യാർ • 06-04-2018 17:41

അടിപൊളി

ഡ്രാക്കുള • 06-04-2018 17:30

ഫസ്റ്റ് കമ്മെന്റ്

ഡ്രാക്കുള • 06-04-2018 17:44

ബാക്കി വായിച്ചു കഴിഞ്ഞിട്ട് പറയാം