0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 736
ഇഷ്ടമായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ പ്രത്യേകിച്ച് പ്രണയവും സ്വന്തം മകനെയും വരെ നഷ്ടപ്പെട്ട ജഗ്ജിത് സിങ്ങിന്റെ വരികള്‍ക്ക് നമ്മുടെ മനസ്സില്‍ മായാത്ത പോറലേല്പിക്കാനാവുമെന്ന് തീര്‍ച്ചയാണ്. ഞാന്‍ ഒറ്റക്കായ നാളുകളില്‍ എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ അവയായിരുന്നു. പക്ഷെ ഇന്നു ഞാന്‍ ഒറ്റക്കല്ലല്ലോ. എനിക്കു സ്‌നേഹിക്കാന്‍ എന്നെ പുണരാന്‍ ഒരാളെ
കിട്ടിയിരിക്കുന്നു. ഞാന്‍ പെട്ടന്നും പോയി കുളിച്ചിട്ടു വന്നു. അതിനിടക്ക് അവള്‍ ഗസല്‍ മാറ്റി മലയാളത്തിലെ റൊമാന്റിക് പാട്ടുകളുടെ കളക്ഷന്‍ ഇട്ടു. ഗസലിനും ഒരു മൂഡ് ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്നു അവള്‍ക്കും തോന്നിക്കാണും. പാതിരാമഴയേതോ എന്ന പാട്ടോടെ തുടങ്ങുന്ന കൊമ്പിലേഷന്‍. രാഖിയുടെ കവിളുകള്‍ തുടുത്തു. ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയതിനു പിന്നാലെ അവളും വന്നു. പാട്ട് ശരിയായ അളവില്‍ ബാല്‍കണിയില്‍ എത്തുന്നുണ്ട് എന്നുറപ്പാക്കാന്‍ രണ്ടുവട്ടം അങ്ങോട്ടും നടന്നു. തൃപ്തിയായപ്പോള്‍ എന്റെയൊപ്പം വന്നിരുന്നു. എന്റെ തോളില്‍ ചാരി. ഞാന്‍ എന്റെ വലതുകൈ വിരലുകള്‍ അവളുടെ ഈറന്‍ മാറാത്ത മുടിയികളിലില്‍ തഴുകി സംഗീതവും മദ്യവും ആസ്വദിച്ചുകൊണ്ടിരുന്നു. അവള്‍ എന്റെ നെഞ്ചിലെ അവിടവിടെയൊക്കെ നരച്ചു തുടങ്ങി രോമങ്ങളിലൂടെ വിരലോടിച്ച് പറഞ്ഞു. ''കിളവനായി'' ശരിയാണെന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്നു മൂളിയതു മാത്രമേയുള്ളൂ. ദോശയും സമ്പാറും എനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു. അത് വിളമ്പിത്തരാന്‍ കൂടെ ഒരാള്‍ ഇരിക്കുക എന്നതും കുറേ കാലത്തിനുശേഷം ആദ്യമായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ എന്റെയൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. എവിടെ നിന്നോ ഒരു പാണന്റെ പാട്ടു കേള്‍ക്കാമായിരുന്നു. അത് അടുത്തുവരുന്നതു പോലെ തോന്നി. ആ പാട്ടില്‍ നിന്ന് രണ്ട് നാഗസര്‍പ്പങ്ങള്‍ ഇഴഞ്ഞ് ഞങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു. കെട്ടിപ്പിണഞ്ഞ ആ സര്‍പ്പങ്ങള്‍ കൊത്തിയും ഞെക്കിയും ശ്വാസം മുട്ടിച്ചും

💬 Comments

View all comments