0%

Chapter Title : ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 738
ഇന്നലെ കിമോ സെഷനു പോകാതെ കറങ്ങി നടക്കുകയാണ്. അതിനുത്തരവാദി എന്റെ കൂടെയുള്ള ആരാണൊ അയാളാണ്. ഈ ചികിത്സയാണ് എന്റെ മുന്നിലുള്ള ഏക ആശ്രയം. അല്ലെങ്കില്‍ എന്റെ ആയുസ്സിനു വെറും നാലുമാസം കൂടിയേ ബാക്കിയുള്ളൂ എന്നാണ് അതില്‍ പറയുന്നത്. ഞാന്‍ രാഖിയുടെ തോളില്‍ പിടിച്ച് അവളെ എഴുന്നേല്പിച്ചു. വിതുമ്പിക്കൊണ്ട് അവള്‍ എഴുന്നേറ്റയുടനെ എന്റെ മാറണഞ്ഞു. ''എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ. ഞാന്‍ കാരണം മനുവേട്ടനു ഒന്നും വരരുത്...' 'അയ്യോ,. അത് ഞാന്‍ മനഃപൂര്‍വ്വം വിട്ടതാണ്. രാഖി ഇങ്ങോട്ട് വരണമെന്നു പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഒന്നും ഓര്‍ത്തില്ല. ' 'പ്ലീസ് എന്നെ വിട്ടെക്കു, അതിനേക്കാളൊക്കെ പ്രധാപ്പെട്ടതല്ലേ ഇത്''. തേങ്ങല്‍ അവസാനിക്കുന്നില്ല. ''ഉടനെ ആശുപത്രിയിലേക്ക് ചെല്ലണം. കീമോ എടുക്കണം.. ഞാനും വരാം'' ഞാന്‍ കൂടെയിരിക്കാം'' അവള്‍ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു. ഇങ്ങനെയൊരു കാര്യം ഉണ്ടായിരുന്നത് എന്നോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു'' ഞാന്‍ വിറളിയ ഒരു ചിരി സമ്മാനിച്ചു എന്നല്ലാതെ എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു ''വരൂ. നമുക്ക് പോവാം. എങ്ങനെയാണ് പോകുന്നത്. എനിക്കും കൂടെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ' 'ഇപ്പഴോ? ' ഞാന്‍ പുരികം ഉയര്‍ത്തി. ''പിന്നെ എപ്പോഴാ. വൈകരുതെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. ' ഞങ്ങള്‍ പോകുന്ന വഴിക്ക് ഓഫീസില്‍ നിര്‍ത്തി അവള്‍ക്കുള്ള അപ്പോയ്ന്റ്മന്റ് ലറ്ററും മറ്റും ഒപ്പിട്ടു. മാനേജറെ കൊണ്ട് അതെല്ലാം കൊടുപ്പിച്ചു. പിറ്റേന്നത്തെ വൈകുന്നേരത്തെ ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. അവളെ മിക്കവാറും അന്ന് ട്രയിനില്‍ മടക്കി അയക്കണം എന്ന് തന്നെയായിരുന്നു എന്റെ പദ്ധതി. അവളുടെ ഈയൊരും മുഖം കാണെണ്ടിവരുമെന്ന് മാത്രം

💬 Comments

View all comments