0%

Chapter Title : ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്]

വീണ ശരത്തിന്റെ പാപക്കറ ഞാൻ കഴുകി ഇളക്കി ... മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു. യാന്ത്രികമായി എന്തൊക്കെയോ ചെയ്ത് കൂട്ടിയിട്ട് സിറ്റ് ഔട്ടിലെ പടിയിൽ വെറും നിലത്ത് ഇരുന്ന് ഞാൻ ഗേറ്റിലേക്ക് കണ്ണും നട്ടിരുന്നു. ഹർത്താൽ ദിനത്തിന്റെ ആലസ്യത്തിൽ നിന്നും നാട് പതിയെ ഉണർന്നു തുടങ്ങിയിരിക്കുന്നു , സന്ധ്യ കഴിഞ്ഞതോടെ അല്പാല്പമായി വാഹനങ്ങൾ ഓടിത്തുടങ്ങി.. മനസ്സിലിപ്പോഴും ഞങ്ങളെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്ന ആ കണ്ണുകൾ മാത്രമാണ് , ആരായിരിക്കും അയാൾ ?? ഹർത്താൽ ദിനത്തിൽ കോഴി കട തുറന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ വേണ്ടി വന്ന സുധാകരൻ ചേട്ടൻ ആയിരിക്കുമോ ? അതോ ടിക്കറ്റ് കാശ് തരാൻ എന്ന വ്യാജേന കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുവാൻ വേണ്ടി വന്ന സോമൻ മാഷ് ആയിരിക്കുമോ ? ബാങ്കിലെ സ്വർണ്ണപ്പണയ കാര്യം ഓർമ്മിപ്പിക്കാൻ വേണ്ടി വന്ന ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കുമോ ? ... നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അനന്തു ഇത് വരെ വന്നില്ലല്ലോ , സ്വന്തം മകനെ പറ്റിയുള്ള ചിന്ത ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും എന്റെ മനസ്സിലേക്ക് വന്നു. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാൻ ഓർത്തു ... ഒരു പക്ഷേ തുറിച്ചു നോക്കിയ ആ കണ്ണുകൾ , ഓടി മറഞ്ഞ ആ കാൽ ഒച്ചയുടെ ഉടമ അനന്തു ആണെങ്കിലോ .. അങ്ങനെയാണെങ്കിൽ ഇനിയുള്ള ജീവിതത്തിന് ഒരു അർത്ഥവും ഇല്ലാതെയാകും. ജീവിച്ചിരുന്നിട്ട് തന്നെ ഒരു കാര്യവും ഇല്ലാത്ത അവസ്ഥ. സ്വന്തം അമ്മയുടെ കാമ കേളികൾ കണ്ട് അവൻ ഓടി മറഞ്ഞത് ആയിരിക്കുമോ .. ചുറ്റിലും ഇരുട്ട് കൂടി വരുന്നത് ഞാൻ അറിയുന്നില്ല. പെട്ടെന്ന് ഗേറ്റ്

💬 Comments

View all comments