0%

Chapter Title : ഇരു മുഖന്‍ 1 [Antu Paappan]

Author : Kambikathakal Read All Parts 520

ഞാൻ നേരെത്തെ കുളിക്കാൻ കയറി യപ്പോൾ കണ്ണാടിയിൽ കണ്ടഇമേജ് ചങ്ങലയിൽ കിടക്കുന്ന ഞാൻ  എഴുന്നേൽക്കുമ്പോൾ തുണിയുടെ പേരിൽ ആരോ വഴക്ക് കൂടുന്നു ഇപ്പൊ ഞാൻ ഊട്ടേക്കുന്ന ഷർട്ട് ആരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.

“”Hmm, ചെറിയ ഒരു വഴക്ക് “” അവൾ പറഞ്ഞു “”ഈ ഷർട്ട് ആരുന്നോ ആന്നത്തെ തര്‍ക്ക വിഷയം? “”


പെട്ടന്ന് ഒന്നു അമ്പരന്നെങ്കിലും അവൾ അതേ എന്ന് തല കുലുക്കി

“”ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങി കൊടുത്ത ഷർട്ട് ആരുന്നു അത്, ഏട്ടൻ ഒഅത് വേണ്ടാ എന്ന് പറഞ്ഞു, ഞ ഒരുപാട് നിര്‍ബന്തിച്ചു, ഏട്ടന്‍ എന്നെ വഴയ്ക്ക് പറഞ്ഞു. എനിക്ക് ഒരുപാട് വിഷമം ആയി ഞാൻ എന്തോ പറഞ്ഞു അപ്പൊ ആണ് നീ ഉണർന്നത് “” “”സോറി എനിക്കറിയില്ലാരുന്നു എന്നേ ഞാൻ ഇത് ഊരി ഇട്ടേക്കാം സോറി “” “”അത് ഇനി ആരും ഇടാത്തതിലും ഭേദം അല്ലേ നീ ഉടുന്നെ നീ എടുത്തോ “” “”എന്നാലും ആര്യേച്ചി അത് ശെരിആവില്ല ഞാൻ ഇത് ഉടുന്നത് ശെരി അല്ല “” “”നീ എടുത്തോളാൻ ഞാൻ അല്ലെ പറഞ്ഞേ “” “”ഹമ് “” കുറച്ച്‌ കഴിഞ്ഞു അവള്‍ എന്‍റെ അടുത്ത് വീണ്ടും വന്നു “”അതേ എനിക്ക് ഹോസ്പിറ്റലിൽ  പോകണം അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?”” “”ഹമ് നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?”” “”എനിക്ക് ജോലിക്ക് പോകണം എന്ന് “” “”ഡോക്ടർ ആയോ അപ്പൊ ഹ്മ്മ്, എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ””, എനിക്ക് ഒരുപാട് സന്തോഷമായി. “”കല്യാണം കഴിഞ്ഞു ഞാൻ പടുത്തം

💬 Comments

View all comments