0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 427
അനിയനയും മറ്റൊന്നിനെ പുരുഷനായും എങ്ങനെ കാണും? അമ്മ ചിന്തിച്ചിട്ടുണ്ടോ അത്? എനിക്കിഷ്ടമാ രണ്ടാളെയും എനിക്കിഷ്ടമാ എന്റെ ജീവനാ.. പക്ഷേ അവൻ എനിക്ക് അനിയനായി എന്നോട് പെരുമാറുമ്പോൾ അവനിൽ എങ്ങനെ ഞാൻ എന്റെ ഭർത്താവിനെ തിരയും?””


അവൾ അതുവരെയും അവളുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പരിഭവങ്ങളുടെ കെട്ടു അമ്മയുടെ മുന്നിലെ അഴിച്ചിട്ടു.

“”മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേഒരു പെണ്ണ് അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല. അവന്റെ കണ്ണുനീരും മോൾ അറിഞ്ഞില്ല. “”


പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അല്ല ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ? അരുണിമ ഒരു പരുതി വരെ അവൻറെ മനസറിഞ്ഞു. എങ്കിലും അവനെ സ്വന്തമാക്കാൻ അവൾ കാണിച്ച അതിമോഹം ശ്രീ ഹരിയുടെ ഉള്ളില്‍ ചിരിച്ചു കളിച്ചു നടന്നിരുന്ന വിഷ്ണുവിനെ ഇല്ലാതാക്കി, പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെ ഉപേക്ഷിച്ചു അവളും പോയി. ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ വീരനും ആര്യയുമാണ് അവനെ സ്നേഹത്തിന്റെ ചങ്ങലയിൽ തളച്ചിട്ടെക്കുന്നത്.

അൽപ്പം കഴിഞ്ഞപ്പോൾ ഡ്രൈവർ പയ്യൻ തിരിച്ചു വന്നു.

“”അമ്മേ ഇവിടുന്നിനി ഒരു എഴുപത് എഴുപതഞ്ഞു കിലോമീറ്റർ അല്ലേ കാണുള്ളൂ? “” “”ആ മോനേ ത്രേ ഉണ്ടാവു, അങ്ങെത്തുമ്പോൾ വഴി ഞാൻ പറഞ്ഞു തരാം “” “”ആട്ടേ അമ്മേ, എന്നെ ചേച്ചി പോവാല്ലോ ല്ലേ? “” “”ഹാ പൊക്കോ മോനേ “”


അതിനും അമ്മ ആയിരുന്നു മറുപടി പറഞ്ഞത് ഭദ്രന്റെ വിശപ്പടക്കിയ ആര്യ അപ്പോഴേക്കും തന്റെ

💬 Comments

View all comments