0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 149

ഗോപനും എന്താ കാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല പിന്നല്ലേ അവനോടു പറയുന്നത്. വയ്കുന്നേരം ചേച്ചി തന്നെ എന്നെ കാത്തു നിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത് .പക്ഷേ അവളും അതേ പറ്റി ഒന്നും മിണ്ടിയില്ല.

ഞാന്‍ അവളോട്‌ ചോദിച്ചു
“”ആരായേച്ചി അവന്‍.””

“”അതൊരു തല്ലിപൊളി ചെരുക്കനാടാ , ശല്യം ആയിരുന്നു.””

“”ശല്യമോ””

“”ഏതായാലും നിന്റെ അത്രേം ഇല്ല.“”

“”അതിനു ഞാന്‍ എന്താ ചെയ്തെ.””

“”നീ ഒന്നും ചെയ്തില്ല അതാണല്ലോ അവന്‍ ഓടിയത്, ഇനി വരുമെന്ന് തോന്നുന്നില്ല....“”
ഞാന്‍ ഒന്നും പിടികിട്ടാതെ ഇങ്ങനെ കുഴങ്ങിനിന്ന കണ്ടു അവള്‍ തുടര്‍ന്നു
“”നീ അവനെ കണ്ടു...... ഠിം... ബോദംകെട്ടു പിന്നെ ജോണ്‍സണ്‍ അങ്കിളാ അവനെ ഓടിച്ച് വിട്ടത്, ശ്രീഹരി നിനക്ക്  പറ്റിയ പേരാ””
എന്നിട്ടവള്‍ ഒന്ന് ചിരിച്ചു . എന്നെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ആര്യെച്ചിയുടെ  തെളിഞ്ഞ മുഖം ഞാന്‍ കണ്ടിട്ട് കാലം എത്രയായി.
“”അല്ല എനെറെ പേരിനെന്താ ഇപ്പൊ കുഴപ്പം.””

“”ആ... ആ പേര് പറഞ്ഞാ മതില്ലോ, ശോ എന്‍റെ പഞ്ച പാവം ഹരിക്കുട്ടാ......””
എന്‍റെ താടിക്കോരു ഉന്തും തന്നിട്ട് അവള്‍ ഒന്നുടെ ആര്‍ത്തു ചിരിച്ചു.

എനിക്ക് സത്യത്തില്‍ ഒന്നും പിടികിട്ടിയില്ല. അവള്‍ എന്‍റെ മുന്നിലേക്ക്‌ പെട്ടെന്നെടുത്തു ചാടിയിട്ടു എന്‍റെ നേരെ കൈവിരല്‍ ബ്രാക്കറ്റ് പോലെ പിടിച്ചിട്ടു രണ്ടു കയ്യും വിരിച്ച് ഒരുമാതിരി സിനിമാക്കാര്‍ സീന്‍ പറയണപോലെ പറഞ്ഞു
“” വിഷ്ണു ഭദ്രന്‍. ഹാ എന്താ പവര്‍“”
ഏട്ടന്റെ പേര് കേട്ടപ്പോള്‍ എന്‍റെ മുഖം ചെറുതായി ഒന്ന് വാടി. അതവള്‍ തിരിച്ചറിഞ്ഞന്നോണം അവള്‍ ആയിരുന്ന ലോകത്തുനിന്ന് പെട്ടെന്ന് നോര്‍മലായി.
“”നിന്റെ പേരും കൊള്ളാടാ ശ്രീ അത്യാവിശ്യം പവര്‍ ഒക്കെ ഉണ്ട്.””
ഞാന്‍ അതിനൊന്നും മിണ്ടിയില്ല. ഞങ്ങള്‍ കുറച്ചു നടന്നു.
“”അല്ലേലും ഏട്ടന് എന്നേക്കാള്‍ പവര്‍ ഉണ്ടെന്നറിയാം”” ഞാനാണ് ആ മൌനംഭജിച്ചത്.

“”ഓഹോ , ഞാന്‍ കരുതി ഇയാളിനി മിണ്ടൂല്ലാരിക്കുന്നു””

“”ഏട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍...””ഞാന്‍ വിക്കി

“”അതിനിപ്പോ എന്താ.... നിന്റെ ഏട്ടന്‍ നിന്റെ കൂടെ തന്നെ ഉണ്ടന്നേ....“”
അവള്‍ ആശ്വസിപ്പിക്കാന്‍ എന്നോണം പറഞ്ഞു.
“”അന്നാ പണിക്കര് പറഞ്ഞ ഓര്‍മയില്ലേ അവന്‍ നിന്റെ ചുറ്റും

💬 Comments

View all comments