0%

Chapter Title : ഇരു മുഖന്‍ 4 [Antu Paappan]

Author : Kambikathakal Read All Parts 136

അമ്മേ മാത്രം ആക്കിയിട്ടു അവൾ അങ്ങ് പോയിരുന്നെങ്കിൽ. ആ പിന്നെ കയ്യിൽ ഇരിക്കുന്ന വീരനെ കൂടെ നിർത്തിയാൽ പൊളിച്ചു. അല്ല ഇതിപ്പോ അവളുടെ വീടല്ലേ. ഇനി  അവൾ ഇവിടുന്നു ഇറങ്ങി പോകാൻ പറയുമോ? മനസൊന്നു കാളി. അവള്‍ അത്ര ദുഷ്ട ആണോ?. ഓ പോവാന്‍ പറഞ്ഞാല്‍ അങ്ങ് പോവും അല്ലാതെന്താ.

അല്ല ഭാദ്രൻ വിഷ്ണു ഏട്ടൻ ആണോ ചോദിച്ചാലോ? അല്ലേ വേണ്ട അങ്ങനെ ചോദിച്ചാ ഞാൻ എല്ലാം ഇവരോട് പറയേണ്ടി വരും. ഇപ്പൊ എന്തിനാ എല്ലാരേം ശോകം അക്കുന്നത് കുറച്ചു ദിവസം ആയിട്ട് ഞാനും തീരെ ശോകം ആയിരുന്നല്ലോ. ഞാന്‍ ഇങ്ങനെ എന്തൊക്കെയോ ചിന്തിച്ചു അവരുടെ അടുത്തെക്ക് ചെന്നു.

ഠപ്പേ

അപ്രതിക്ഷിതമായി കന്നം പോളക്കെ  ഒന്ന് കിട്ടിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വീണത്‌. അത്രയും നേരം ചിന്തിച്ചു കൂട്ടിയത് എങ്ങോ പറന്നുപോയി. ദേ നിക്കുന്നു ആര്യ മഹാദേവ് എന്‍റെ മുന്നില്‍ൽ. വീരനെയും കയ്യിവെച്ചു ആര്യ ഭദ്രകാളിയായി.
“”ഒളിച്ചോടുന്നോടാ നീ ..… ഹ്മ്മ്””
അവൾ കലി തുള്ളിതന്നെ യാണ്. അല്ല ഈ പൂതനക്ക് ഞാൻ എങ്ങോട്ട് ഒളിച്ചോടിയാൽ എന്താ? ഞാൻ കാരണം അവര് ബുദ്ധിമുട്ടണ്ട എന്ന് കരുതിയല്ലേ ഞാൻ അവിടുന്ന് മാറികൊടുത്തത്. ഇവൾക്ക് എന്നോടു ഇത്രയും ദേഷ്യം എന്തിനാ എന്റെ കണ്ണ് നിറഞ്ഞു. അമ്മ വേഗം അവളെ പിടിച്ചു നിർത്തി.
“”നീ ആരെയാ തല്ലിയത് എന്നോർമ്മയുണ്ടോ?“”
അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചൻ വന്ന പരുന്തിനെ നേരിടുന്ന തള്ളകോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.

അമ്മേടെ കൈ തള്ളി മാറ്റിയിട്ടു അവൾ എന്റെ നേരെവീണ്ടും വന്നു.  അടുത്ത അടി ഇപ്പൊ വീഴും എന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയടുത്ത് ഉമ്മ കൊണ്ട് മൂടി. ഇതെന്തു കൂത്തു കാരണം പോളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ച വേദന മാറോ? ഇല്ല അതാണ്…. പക്ഷേ അവടെ ഒക്കത്തിരുന്ന കുറുപ്പിന്റെ ചിരി കണ്ടപ്പോള്‍  ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ

💬 Comments

View all comments