Chapter Title : ഇരു മുഖന്‍ 4 [Antu Paappan]
ല്ലോ? നീയല്ലേ ക്ലാസില്‍ പോലും ഇരിക്കാന്‍ സമ്മതിക്കാതെ....!””
“”ഇപ്പൊ ആരേലും കണ്ടാല്‍ എന്താ? നീ എന്‍റെ യല്ലേ?””
“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””
“”എന്താ ഇപ്പൊ മിണ്ടാട്ടം ഇല്ലേ.”” കുറച്ചു കഴിഞ്ഞും മിണ്ടാതെ ഇരിക്കുന്ന ശ്രീ ഹരിയെ നോക്കി ചോദിച്ചു.
“”ഞാന്‍ ഞാന്‍.....”” അവന്‍ വിക്കാന്‍ തുടങ്ങി.
“”ഇപ്പോ മുങ്ങിയ കൊല്ലും ഹരി നിന്നെ ഞാന്‍. ആര്യയെ നിനക്കരിയല്ലോ.””
അവന്‍ കിടന്നു വിറക്കാന്‍ തുടങ്ങി.
“”ഹരി....., ശ്രീഹരി”” അവള്‍ വിളിച്ചു കൂവി. അപ്പോഴേക്കും ആര്യ ആകെ പേടിച്ചിരുന്നു.
ആര്യേച്ചിയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
“”ആര്യേച്ചി.... ആര്യേച്ചി””
ഞാന്‍ സോപ്നതില്‍ എന്നപോലെ അര്‍ത്ഥ ബോധാവസ്ഥയില്‍ അവെക്തമായി പറഞ്ഞു. ആരോ എനിക്ക് നെറ്റിയില്‍ ഒരുമ്മ തന്നവോ. അതോ എല്ലാം വെറും സോപ്നമോ. എങ്കിലും ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആരെയും കണ്ടില്ല. സൊപ്നം തന്നെ ആകും.
രണ്ടുമാസം ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞെങ്കിലും ഒന്നര ആയപ്പോഴേക്കും ഞാൻ കാല് നിലത്തു കുത്താൻ തുടങ്ങി. പ്ലസ്റ്റര്‍ മാറ്റിയ പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നു. ഗോപന്റെ അടുത്ത് പോയിരുന്നു. അവന്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഞാന്‍ അരുണിമ ചേച്ചിയുടെ കാര്യം ഓര്‍ത്തത്. വരുന്ന അന്ന് തന്നെ ചെന്ന് കാണാന്‍ ആണ് അവനോടു പരഞ്ഞെല്‍പ്പിച്ചിരുന്നത്. ഉച്ചക്ക് ഗോപന്‍ എവിടുന്നോ ഓടിക്കൊണ്ട് വന്നു പറഞ്ഞു.
“”ടാ ചേച്ചി ദോ കാന്റീനില്‍ ഉണ്ട് നിന്നെ അങ്ങോട്ട് വിളിക്കുന്നു.””
“”എന്നെയോ? എന്തിനു?”” ഞാന്‍ അല്പം പേടിയോടെ ചോദിച്ചു.
“”ചെന്നിട്ടു വാടാ അവള്‍ നിന്നെ ഒന്നും ചെയ്യില്ല.””
“”നീ കൂടെ വായോ””
“”നിന്നെ ഒറ്റയ്ക്ക് കാണണം എന്നാ പറഞ്ഞത്.”” അവന്‍ മുങ്ങി
അവന്‍ എന്നേ ഉന്തിത്തെള്ളി കാന്റീനില്‍ എത്തിചിട്ട് ആളെ ചൂണ്ടി കാണിച്ചു. പിന്നെ തിരിഞ്ഞു നോക്കിയപ്പോള്‍ അവനെ കണ്ടില്ല .
ഞാന്‍ തള്ളിയിട്ട മുറിവ് ഇപ്പൊഴു നെറ്റിയില്‍ ഉള്ളതുകൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിലായി. പുള്ളിക്കാരിയും കൂട്ടുകാരും ഇരുന്നു പപ്സ് തുന്നുന്നു. ആ സോസറില്‍ നിന്ന് ഒരു ചെറിയ കഷ്ണം നുള്ളി പിച്ചി വളരെ സാവധാനം കഴിക്കുന്നു. കാണാന്‍ തന്നെ ഒരു പ്രത്യേക രെസം.
ഞാന്‍ അല്പം പേടിയോടെ
💬 Comments
View all comments