Chapter Title : ഇരു മുഖന്‍ 4 [Antu Paappan]
മുറിയിലേക്കാ കേറി വന്നത്.
""ശെരി ശെരി നിന്റെ ഇഷ്ടംപോലെ ആകട്ടെ എനിക്ക് പറ്റുന്നില്ല എനിക്ക് പറ്റണില്ല നിന്നോട് മിണ്ടാതെ ഇരിക്കാൻ, വിഷ്ണു ടാ എന്തേലും ഒന്ന് പറടാ. വിഷ്ണു ഏട്ടാ...””
ഇനിഎത്ര പിണക്കത്തില്‍ആണേലും ആര്യേച്ചി വിളിച്ചാല്‍ വിഷുവിനു വരാതിരിക്കാന്‍ പറ്റോ?
“”വിളിക്കില്ലന്നു പറഞ്ഞിട്ട്. ഞാന്‍ ഇവെടുന്നു തെള്ളിയില്ലങ്കില്‍ അവനും നിന്നോട് മിണ്ടില്ല. ചെക്ക്”” ശ്രീ ഹരി വിജയ ഭാവത്തില്‍പറഞ്ഞു.അവന്‍ ഒരു കള്ളചിരിയോടെ തുടര്‍ന്നു.
“”എന്റെ പെണ്ണിന് എന്നോട് സ്നേഹം ഉണ്ടോന്ന് ഒരു ടെസ്റ്റ്, ഹി ഹി...... അച്ചൂ ടീ കരയാതടി. “”
പടാന്ന് ഒറ്റയിടി വിഷ്ണുവിന്റെ നെഞ്ജം പുകഞ്ഞു. അവൻ കൈ കൊണ്ട് ഇടികിട്ടിയ ഇടം തടവി. അവൾ അവന്റെ കൈ മാറ്റിയിട്ട്അവന്റെ മുഖം കയ്യിൽ കോരി എടുത്തിട്ട് അവൾ തുരു തുരാ ഉമ്മ വെച്ചു. കുറച്ചു കഴിഞ്ഞുതല ഉയര്‍ത്തിട്ട്,
“”മേലിൽ .....മേലിൽ എന്റെ മനസു വേദനിപ്പിച്ചാൽ ഉണ്ടല്ലോ.””
കണ്ണ് നിറഞ്ഞിരുന്നെങ്കിലും അവന് അവളുടെ ദേഷ്യത്തിന്റെ ചൂട് അനുഭവ പ്പെടുന്നുണ്ടായിരുന്നു.
“”അപ്പൊ നീ അവനെ വേദനിപ്പിച്ചതോ? എന്താന്നറിയാതെ വിഷമിച്ചാ അവന്‍ നിന്നെ വിളിച്ചത്. നീ എന്താ ഇങ്ങനെ?””
“”ഞാൻ ഇങ്ങനാ പറ്റുന്നെങ്കിൽ എന്നെ സഹിച്ച മതി. പോക്രിത്തരം കാണിച്ചിട്ടല്ലേ. ആരേലും കണ്ടിരുന്നെലോ? “” അവള്‍ ഒന്ന് നിര്‍ത്തി അല്പംമയപ്പെട്ടിട്ടു തുടര്‍ന്നു .
“” ഞാന്‍ എങ്ങനാ അറിയ നീയാണോ അവനാണോ ന്ന് ? അല്ലേലും അവന്‍ എന്നേ വിളിചിട്ടില്ല ല്ലോ? നീയല്ലേ ക്ലാസില്‍ പോലും ഇരിക്കാന്‍ സമ്മതിക്കാതെ....!””
“”ഇപ്പൊ ആരേലും കണ്ടാല്‍ എന്താ? നീ എന്‍റെ യല്ലേ?””
“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””
“”എന്താ
💬 Comments
View all comments