0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 140

അങ്ങനെ രണ്ടു പേരും മുഖത്തോടു മുഖം നോക്കി നിന്നപ്പോള്‍, എങ്ങുന്നോ ഒരു വിളി

“”ശ്രീ...””


അരുണിമേച്ചി, കിടിലന്‍ ഒരു ഹാഫ് സാരി ഒക്കെ ഉടുത്ത്, ഹോ ചേച്ചിക്ക് ഇത്രയും സൗന്തര്യം ഉണ്ടാരുന്നോ ആ യുണിഫോമില്‍ കണ്ട ആളെ അല്ലായിരുന്നു. സ്ഥിരം രണ്ടു വശത്തും റിബന്‍ കെട്ടുന്ന മുടിയൊക്കെ അഴിച്ചിട്ടു ഇടതുന്നും വലത്തുന്നും ഓരോ ചെറിയ പാളി എടുത്തു ഒരു പ്രത്യേകതരത്തില്‍‍ പിന്നി അത് സംഗമിക്കുന്നീടത്തു ഒരു റോസാപൂവും വെച്ച്. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഒരു പെണ്ണഴക്.

“”എന്താടാ ഇങ്ങനെ നോക്കുന്നെ. “”


അന്തംവിട്ടു അവളുടെ മുഖത്തേക് നോക്കുന്ന ഏനോടായ്ചേച്ചി ചോദിച്ചു

“”ഒന്നുല്ലേച്ചി മുടി അടിപൊളിയായിട്ടുണ്ട്,… പിന്നേ ചേച്ചിക്ക് പൂക്കളം ഇടണ എങ്ങനാന്നറിയോ?”” “”എന്താടാ!..””


ഞാന്‍ മുടി കെട്ടിയത് കൊള്ളാം എന്ന് പറഞ്ഞോണ്ടാകും ഒരു ചിരിയോടെയാണ്  പുള്ളിക്കാരി അത് തിരക്കിയത്.

വട്ടം വരയ്ക്കാന്‍ കയറില്‍ കെട്ടിവെച്ചെക്കുന്ന ചോക്ക് കാണിച്ചു കൊണ്ട്.

“”ഇനി എന്താ ചെയ്യണ്ടേ?””


ഗോപന്‍ ആയിരുന്നു അത്

“”എനിക്കും വലിയ പിടിയില്ല എന്നാലും ഞാന്‍ ഹെല്‍പ്പാം.””


ചേച്ചി ഒരടിപൊളി ടിസൈനില്‍ ഒരു കളം അങ്ങ് വരച്ചു. തുമ്പ നടുക്ക് വരണമെന്ന് ഗോപന്‍ പറഞ്ഞു അങ്ങന്നെ ഓരോന്നും അതിന്റെ സ്ഥാനത്ത് അവര്‍ രണ്ടുംകൂടെ സെറ്റാക്കി. അതിൽ നിന്നും അവർ എന്നേ പുറത്താക്കിയോ എന്നു പോലും ഞാന്‍  ചിന്തിച്ചു. പൂക്കളം ഇടൽ ഏതാണ്ട് തീരാറായപ്പോള്‍ വാല്‍കണ്ണാടി വേണ്ടേ എന്നായി ഞാന്‍. സംഭവം മറ്റു കളങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഞാന്‍ നോട്ടുചെയ്തതാണ് അതൊക്കെ . ഗോപന്‍ അപ്പൊഴാണ് അത് ഓര്‍ക്കുന്നത് പോലും. അവനതെടുക്കാന്‍ അവന്‍റെ വീട്ടിലെക്കോടി .

“”നിന്‍റെ ആര്യേച്ചി വന്നില്ലേ ഇപ്രാവശ്യം ?””


ചേച്ചി പൂക്കളം ഇടുന്നത് സസൂക്ഷ്മം നോക്കുന്ന എന്നോട് ചേച്ചി ഒന്ന് നിർത്തിയിട്ടു തിരക്കി.

“”ആര്യേച്ചി ഇപ്പൊ ഒന്നും വരില്ല സമ്മാനം കൊടുക്കറാവുംമ്പോഴേ വരൂ.”” “”അതെന്താ അവളാണോ സമ്മാനം കൊടുക്കുന്നെ ?””


ആ പറച്ചിൽ കേട്ടപ്പോൾ അവൾ എന്നെയാണോ അതോ ആര്യേച്ചിയേ ആണോ ആക്കിയത് എന്നു ഞാൻ ചിന്തിച്ചു പോയി.

“”അല്ല, അപ്പൊല്ലേ ഏച്ചിക്കു സമ്മാനം കിട്ടാ. പക്ഷേ ഇപ്രാവിശം എനിക്കാ ഫസ്റ്റ്, എനിക്ക് തൊണ്ണുറ്റേഴു ഉണ്ട്.“” “”എന്തിനു?””

💬 Comments

View all comments