0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 141


അവൾ കാര്യം മനസിലാവാതെ തിരക്കി.

“”ക്വിസ്സിനു”” “”ഉവ്വാ, നിന്‍റെ ചേച്ചി ഡോക്ടര്‍നൊക്കെ പഠിക്കുന്നതല്ലേ, അവള് നൂറു വാങ്ങിച്ചാലോ ?””


അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു കാളി. ഇത് ജയിച്ചിട്ട് വേണം ആര്യേച്ചിയെ സെറ്റാക്കാൻ എന്ന് വിചാരിച്ചിരിക്കുവാണല്ലോ ഞാൻ.

“”ഞാനേ ജയിക്കു ബെറ്റുണ്ടോ?””


ഞാൻ എന്നെ തന്നെ സ്വയം ആശ്വസിപ്പിക്കാൻ പറഞ്ഞതാണ് അത് .

“”ശെരി ഫാലൂടാ പിന്നെ ഷവർമ്മ “”


ഞാന്‍ വല്ല മുട്ട പപ്സോ മിട്ടയിയോ ആണ് പ്രതീക്ഷിച്ചത് , ഞാന്‍ അന്നു കേട്ടിട്ട് കൂടി ഇല്ലാത്ത സാധനം പറഞ്ഞപ്പോ കണ്ണ് തള്ളി.

“”നീ തോറ്റാലോ ?””


ഹാവു എനിക്ക് വാങ്ങി തരും എന്നായിരുന്നോ, ഞാൻ വെറുതെ പേടിച്ചു.

“”ഞാന്‍ ഞാന്‍ തോറ്റാല്‍ .....”” “”നീ തോറ്റാല്‍ ഞാന്‍ ഒരു കാര്യം പറയും അതെനിക്ക് അതെനിക്കു സാധിച്ചു തരണം”” “”എന്ത് കാര്യം?”” “”അതൊക്കെ ഞാന്‍ അപ്പൊ പറയാം , പക്ഷേ എന്നെ പറ്റിക്കരുത്”” “”ഹ്മം ഓക്കേ, പക്ഷേ എന്‍റെ പൈസയൊന്നുമില്ല.”” ""ഇതിനു അങ്ങനെ പൈസഒന്നും വേണ്ട.”” “”അതെന്തു സാധനം?”” “”ഞാന്‍ പറയാം “”


അപ്പോഴേക്കും ഗോപന്‍ കണ്ണാടിയുമായി  തിരിച്ചു വന്നു.

അങ്ങനെ പൂക്കളം ഇട്ടുകഴിഞ്ഞു  ഉച്ചവരെ അവിടൊക്കെ തിരിഞ്ഞു കളിച്ചുനടന്നു. വിശന്നപ്പോള്‍ തിരിച്ചു വീട്ടില്‍ വന്നുണ്ടു. വരാന്‍ താമസിസിചെന്നു പറഞ്ഞു അമ്മ പിന്നെ അങ്ങോട്ട്‌ തിരിച്ചു വിട്ടില്ല. അവരേം കുറ്റം പറയാന്‍ പറ്റില്ല ഞാന്‍ വരുന്ന വരേയും ആരും ഓണം ഉണ്ടില്ലാരുന്നു. അതിന്‍റെ ദേഷ്യം ആര്യേച്ചിയുടെ മുഖത്തുണ്ടായിരുന്നു.

വൈകുന്നേരം അമ്മാവനും ആര്യേച്ചിയും പോണകണ്ടപ്പോഴാണ് അമ്മ എന്നെ പോകാന്‍ തന്നെ സമ്മതിച്ചത്. എന്നേ കണ്ടതും ആര്യേച്ചി അകത്തേക്കുനോക്കി അമ്മായിയോട്

“”അമ്മേ ഒരു വലിയ ഗ്ലാസ്‌ മോര് കലക്കി വെച്ചോ ചിലര്‍ക്ക് ബുദ്ധിവെക്കാൻ നല്ലതാന്ന പറയണേ “”


അത് കേട്ടപ്പോഴേ മനസിലായി എനിക്കിട്ടുള്ള കുത്താണെന്ന്, പണ്ടെപ്പോഴോ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ.  അല്ലേലും ആര്യേച്ചിക്ക് ഈ അഹങ്കാരമുള്ളതാ എതിരാളിയെ കേറി നിഷ്കരുണം ചൊറിയുക, ഹാവു അവൾ എന്നേ എതിരാളി ആയെങ്കിലും കാണുന്നല്ലോ അത് തന്നെ വലിയ കാര്യം. പക്ഷേ ആര്യെചിയുടെ ഉത്സാഹം കണ്ടപ്പോള്‍ അവള്‍ ക്വിസ്നു നൂറും അടിച്ചു കാണുമോന്നു

💬 Comments

View all comments