0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 142

ഞാന്‍ ഒന്ന് സംശയിച്ചു. ഇനി ഇപ്പൊ അരുണിമേച്ചി പറഞ്ഞപോലെ ആകോ?. ഒരു തരത്തി പറഞ്ഞ ആ ബുജിയെ തോപ്പിച്ചു അവളുടെ മനസ്സില്‍ ഒരു സ്ഥാനം പിടിച്ചു പറ്റാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെ എനിക്കറിയില്ലരുന്നു. ഒരു പാടൊന്നും വേണ്ട ഞാനും അവളെ പോലെ വിവരോം ബുദ്ധിയുമുള്ള ഒരു മനുഷ്യജീവിയായി അങ്ങികരിച്ചാല്‍ മതി.

കുടുമ്പത്തിലെ ഏറ്റവും ഇളയതായോണ്ടാണോ എന്നെ എല്ലാരും വെറും ഒരു കൊച്ചു കുട്ടി എല്ലാരും ആയാണ് കണ്ടിരുന്നത്‌. പക്ഷേ ആര്യേച്ചി ആണേ അഭയാർഥി കളോടെന്ന പോലെയും , ഒന്നുങ്കില്‍ എല്ലാത്തിനും വഴക്ക് പറയും അല്ലങ്കില്‍  വികൃതി  പിള്ളേരെ പോലെ എന്നേ അടിയും നുള്ളും പിച്ചും . എല്ലാരുടേം മുന്നിൽവെച്ചു ഒരു ചേച്ചി കളിയും  അതിലപ്പുറം സ്നേഹത്തിന്റെ തരുമ്പും പ്രതീക്ഷിക്കണ്ട. അങ്ങനെ ഉള്ളോരോട് എങ്ങനാ നമ്മള്‍ ഇഷ്ടം ആണെന്ന് പറയുന്നേ? പറഞ്ഞാല്‍ തന്നെ മൈന്റ് ചെയ്യോ? ഇനിയി പ്പോ ചെയ്താൽ  തന്നെ  എന്നെ കൊന്നില്ലേ ഭാഗ്യം . അതിനെ എനിക്കു നേരിടാൻ ദൈര്യം ഇല്ലന്നുള്ളത് മറ്റൊരു കാര്യം.

പോകുന്ന വഴിക്ക് അമ്മാവൻ ജോൺസൻ ചേട്ടനെകണ്ടപ്പോള്‍  ആര്യേച്ചിയെ പൊക്കി അടിക്കുന്ന കേട്ടു.

“”അത് ആര്യക്കു തന്നാകും, അവളെ തൊപ്പിക്കാൻ ഈ കരയിൽ ആരാ “”


ചേട്ടന്റെ കൂടെ വന്ന ബീനെച്ചിടെ മുഖമൊക്കെ അത് കേട്ടപ്പോ വടുന്ന ഞാൻ കണ്ടു. ഇന്നലെ ക്വിസ്സിനു പുറത്ത് പറഞ്ഞതിൽ ഏറ്റവും കൂടുതൽ മാര്‍ക്ക്‌  പറഞ്ഞത് അവർക്കായിരുന്നു. എന്റെ തൊണ്ണൂറ്റേഴു പറഞ്ഞപ്പോൾ ചേച്ചിയേ ഉള്ളു ചിരിക്കാഞ്ഞത്. അത് കണ്ടിട്ടവും ആര്യേച്ചി പിന്നെ അമ്മാവനേം വലിച്ചോണ്ട് ഓട്ടം ആയിരുന്നു.

ഏതായാലും സമ്മാനത്തിനു വിളിച്ചപ്പോൾ എനിക്ക് തന്നെ ആയിരുന്നു ഫസ്റ്റ്. അമ്മാവന്‍ ഒന്ന് ഞെട്ടി, ആര്യേച്ചി എന്നെ മയിന്റ് ചെയ്തില്ല. ആ ചമ്മിയ മുഖം പോലും എന്നെ കാണിച്ചില്ല. ഞാൻ ഉള്ളോണ്ട് ഒന്ന് ചിരിച്ചു. അപ്പൊ ഞാൻ എന്തെങ്കിലും പറഞ്ഞ സെക്കന്റ്‌ പ്രൈസ് വാങ്ങാതെ പോയാലോ, അത് പാടില്ല അതവൾ വാങ്ങണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതാ ഷോക്കേസിൽ വെച്ചിട്ട് വേണം എനിക്ക് എന്റെ മധുരപ്രതികാരം ഇനി അങ്ങോട്ട്‌ വീട്ടാൻ.

ഞാന്‍ ക്യാഷ് പ്രയിസും ട്രോഫിയും  വാങ്ങി തിരിച്ചു

💬 Comments

View all comments