0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 178

കഴുത്തിൽ കോര്‍ത്തുപിടിച്ചു വെള്ളത്തിൽ മുക്കി. എന്നിട്ടവന്‍ നരസിംഹത്തിലെ മോഹല്ലാലിന്റെ ഇന്റ്രോയില്‍ വെള്ളത്തില്‍ നിന്നു പൊങ്ങിവരുന്ന പാട്ട് പാടാന്‍ തുടങ്ങി.

“”ധ്യാനം ധേയം നരസിംഹം

ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം

പൂര്‍ണ്ണം ബ്രഹ്മം നരസിംഹം

ത്വമേവസര്‍വ്വം നരസിംഹം

അരണിയില്‍ നിന്നും ജ്വാലകണക്കെ

ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ

ഓം...ഓം...

ഘനതിമിരങ്ങള്‍ ചിന്നിച്ചിതറും

ഭ്രമണപഥത്തില്‍ കത്തിപ്പടരുന്നേ

ഓം...ഓം...

.................

.................“”

വിഷ്ണു ഇടക്കവനെ ഒന്ന് പോക്കും വീണ്ടും മുക്കും അങ്ങനെ അരുണിനെ പലവെട്ടം മുക്കിയും പൊക്കിയും കളിച്ചു അവൻ,

“’എന്താടാ ചന്തൂസേ പേടിച്ചു പോയ? ഹഹാ പേടിക്കണ്ടട്ടോ, നീ ചില തമാശകൾ കാണിച്ചപ്പോ ഞാനും ഒരെണ്ണം കാട്ടി തന്നതാ. ഇനി വേറെ ഒന്നുണ്ട് കാണണോ? വേണേൽ കാണിക്കാം.. “’

അവൻ പിടലിയിൽ ഇട്ടിരുന്ന ലോക്ക് അഴിച്ചു, ചൂണ്ടു വിരൽ കണ്ണിനു നടുക്ക് മൂക്കിന് മുകളിൽ നെറ്റിക്കു നടുവിൽ ചൂണ്ടി.

“”ഇതു ചൂണ്ടു മാർമം ഇവിടെ എന്നെപോലെ കളരി പഠിക്കുന്നൊരു ചൂണ്ടിയാ  നിന്റെ പോലുള്ള പെട്ട തലയിലെ ചോരകുഴലുകളെല്ലാം പൊട്ടി നീ ചാവും. കാണണോ ടാ നിനക്ക്.””

“”വേണ്ട വേണ്ട ഭദ്രാ, ഞാൻ ഞാൻ.....””

ആകെ ഭയന്നു പോയ അരുൺ അവന്റെ കാല്പിടിച്ചു.

“”മേലിൽ പേറപ്പുകേട് ഇവളോട് കാണിച്ചാ അറിയാലോ നിനക്കെന്നെ. “”

അവനെ വീണ്ടും ഒന്നൂടെ മുക്കിയിട്ടു  വിഷ്ണു  കരക്ക് കയറി.  എന്തിനാ അവൻ തന്നെ ശെരിക്കും തല്ലിയത് എന്നുപോലും അറിയാത്ത അരുൺ പക്ഷേ കരക്ക്‌ കയറാന്‍ പേടിച്ചിരുന്നു.  വിഷ്ണു അവളുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.

“”ഈ പൊട്ടനെ പേടിച്ചാണോ നീ സ്കൂളു മാറിയത് കഷ്ടം.””

“”അവൻ... അവനെ എനിക്ക് പേടിയാ “”

“”നീ പേടിക്കണ്ടടി ആ പൊട്ടാന്‍ ഇനിയൊന്നും നിന്നേ ചെയ്യില്ല, എനിക്ക് മർമം ഒക്കെ അറിയാന്ന് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്.ഹി ഹ്ഹി...””

അത് പറഞ്ഞവന്‍ പൊട്ടിചിരിച്ചു.

“”ശെരിക്കും അങ്ങനെ ഉണ്ടോ അവിടെ ചൂണ്ടിയാ തല പൊട്ടി പോകോ?””

“”മർമ്മം ഉണ്ട്, പക്ഷേങ്കി തലപൊട്ടുമോ എന്നൊന്നും അറിയില്ല. നീ വേണെ ചൂണ്ടിക്കോ അപ്പൊ അറിയാല്ലോ.

ടീ എനിക്കിട്ടു ചൂണ്ടാന്‍ അല്ല.””

എന്നിട്ട് അവന്‍ അവള്‍ക്കു നേരെ വിരല്‍ ചൂണ്ടി. പക്ഷേ പ്രതീക്ഷ തെറ്റിച്ചു അവളുടെ

💬 Comments

View all comments