Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
നിന്നോളം. “”
“”ബാ ഇങ്ങട്, ഞാനത് പരിഹരിച്ചു തരാം “”
“”എനിക്കുറപ്പാ ആരേലും അറിഞ്ഞ അവൻ എന്നെ കൊല്ലും. “”
“”ശെരി ആരും അറിയില്ല പോരെ “”
അവർ പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലേക്ക് നടന്നു.
അവർ റോഡിൽനിന്ന് വിഷ്ണുവിന്റെ വീട്ടിലേക്കുള്ള വരമ്പിലേക്കു ഇറങ്ങിയപ്പോൾ അരുൺ എതിരെ വരുന്നുണ്ടായിരുന്നു.
“”ടീ ഒരുമ്പേട്ടോളെ നീ... നീ എവിടെ പോയി കിടക്കുവാരുന്നടീ...., ഓഹ് ഇവനാണോ നിന്റെ ഇപ്പോഴത്തെ മറ്റവൻ. വാടി കൂത്തിച്ചി ഇങ്ങോട്ട്.””
അരുൺ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ ആ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്തി.
അപ്പോള്‍ വിഷ്ണു ഭദ്രന്റെ അവന്റെ നെഞ്ചത്തൊരു ചവിട്ട് കൊടുത്തു. ആ ചവിട്ടിൽ അരൺ തെറിച്ചു റോടിനോടു ചേര്‍ന്നുള്ള പാടത്തു വീണു. വിഷ്ണുവും പുറകെ ആ ഉഴുതിട്ടേക്കുന്ന കണ്ടതിൽ എടുത്തു ചാടി.
“”വിഷ്ണുവേട്ടാ വേണ്ട വേണ്ട “”
അരുണിമ അവനെ തടയാന്‍ നോക്കി.
“”കബഡി കബഡി “”
വിഷ്ണു അവനെ മാടിവിളിച്ചു. എഴുന്നേറ്റു കുതറി മാറാൻ ശ്രെമിച്ചു അരുണിന്റെ കാലിൽ അവൻ പിടിച്ചു വീണ്ടും താഴെയിട്ടു. എന്നിട്ട് അരുണിന്റെ കാലിൽ വലിച്ചുകൊണ്ട് അവൻ ഒരു എട്ടുപത്തു മീറ്റര്‍ മുൻപോട്ട് പോയി. വിഷ്ണു അങ്ങനെയാണ് തല്ലാന്‍ തുടങ്ങിയാല്‍ അവനത് ഹരമാണ്. വിഷ്ണു ഭദ്രന്‍ പേരുപോലെ തന്നെ ഒരേസമയം ക്ഷിപ്ര പ്രസാദിയും ക്ഷിപ്രകോപിയും.
“” വിടാടാ മയിരേ എന്നെ. “”
എന്നെല്ലാം പറഞ്ഞു അരുൺ മറ്റേ കാല് വെച്ച് വിഷ്ണുനെ ചവുട്ടുന്നുണ്ട് പക്ഷേ അതൊന്നും അവനേക്കുന്ന പോലുമില്ല. അവസാനം വിഷ്ണു അവനെ തിരിഞ്ഞു നെഞ്ചത്തും വയറ്റിലും നാലഞ്ചു ചവിട്ട് ചവിട്ടി. അതുപക്ഷേ ചന്തുവിന് നന്നേ ഏറ്റിട്ടുണ്ട് എന്നത് അവന്റെ നിലവിളി സാക്ഷ്യപ്പെടുത്തി.
ആ കണ്ടം അവസാനിക്കുക്ക ഒരു കൈ തോട്ടിലാണ്. ആ വരമ്പേത്തിയപ്പോൾ അരുൺ വിഷ്ണുവിനെ കാലില്‍ ചവിട്ടി തോട്ടിൽ ഇട്ടു, എന്നിട്ട് അരുൺ രക്ഷപെട്ടു എഴുന്നേറ്റു ഓടാൻ നോക്കിയെങ്കിലും വിഷ്ണുവിന് അവന്റെ കാലിൽ പിടുത്തം കിട്ടിയിരുന്നു. വിഷ്ണു അവനെയും വലിച്ചു തന്‍റെഒപ്പം തോട്ടിൽ ഇട്ടു. അരുൺ ഒന്നു മുങ്ങി അൽപ്പം വെള്ളങ്കുടിച്ചു. അപ്പോഴേക്കും വിഷ്ണു പുറകിൽ കൂടെ വന്നു ലോക്കിട്ടു. അരുണിന്റെ
💬 Comments
View all comments