0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 176

ആയിരുന്നു ആര്യക്കും വിഷ്ണുവിനും ഇടയില്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഒന്നൊഴിച്ച് ആര്യക്ക്‌  വിഷ്ണുവിനെ ഇഷ്ടം ആണെന്ന്ഉള്ളത് മാത്രം അവള്‍ അവനോടു പറഞ്ഞിട്ടില്ല.

“”ഞാൻ വിളിച്ചു കരഞ്ഞത്, എന്നേ എല്ലാരും കളിയാക്കിയത്...””

“”ഓഹ് അത, അത് അച്ചു ഒന്നും പറഞ്ഞില്ല, പക്ഷേ ഞാൻ അല്ലാതെ അറിഞ്ഞൂ. അതിപ്പോ ഞാൻ ആണേലും ചിലപ്പോൾ അങ്ങനെ ചെയ്യാനേ പറ്റു. അതിനു നീ പിന്നെ സ്കൂളിൽ പോകഞ്ഞേ എന്താ? അവർക്കൊക്കെ നിന്നേ വലിയ കാര്യമായിരുന്നു, അറിയോ!. “”

“”നിങ്ങക്ക്... നീങ്ങക്ക് ഒന്നും അറിയില്ല, ആർക്കും ഒന്നുമറിയില്ല. അറിഞ്ഞാ അവൻ എന്നേ കൊല്ലും, പക്ഷേ എനിക്ക് വിഷ്ണുവേട്ടനെ വിശ്വാസമാ, അതോണ്ട് അതോണ്ടുമാത്രം ഏട്ടനോട് ഞാൻ പറയാം. ചന്തുവേട്ടനാ എന്നേ അന്ന് ഒളിഞ്ഞുനോക്കിയത് ഞാൻ കണ്ടതാ.... അവനാ.... എനിക്ക് പേടിയാ അവനെ.”’

അവൾ അതും പറഞ്ഞു കരഞ്ഞു. പക്ഷേ വിഷ്ണുനു അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറില്ലായിരുന്നു. അതിനുമപ്പുറം അവൾ പറഞ്ഞത് അവനു വിശ്വസിക്കാൻ പറ്റുന്ന ഒല്ലായിരുന്നു.

“”ആര് അരുണേട്ടനോ? കള്ളം പറയരുത്. അവൻ ചെറ്റ ആണേലും നിന്‍റെ സ്വൊന്തം ഏട്ടനല്ലേ, അവന്‍ അങ്ങനൊന്നും ചെയ്യില്ല “”

“”ആരും വിശ്വസിക്കില്ല എനിക്കറിയാം, അതാ ഞാൻ ആരോടും പറയാഞ്ഞേ. പക്ഷേ എനിക്ക് ഇനി ആ വീട്ടിൽ കഴിയാൻ പേടിയാ. എനിക്ക് ആരോടേലും പറയാൻ അറക്കുന്ന കാര്യങ്ങളാ അവൻ ചെയ്യണേ , എന്റെ പ്രൈവറ്റ് തുണികളെല്ലാം അവൻ എടുത്തോണ്ടു പോവും, പിന്നെ അതിൽ ഓരോന്നൊക്കെ പറ്റിച്ചു തിരിച്ചു കൊണ്ടിടും. എനിക്കറപ്പാ അവനെ””

അവൾ ബാഗിൽ നിന്ന് ഒരു താക്കോൽ കൂട്ടം കാണിച്ചിട്ട് തുടർന്നു.

“”ഇത് കണ്ടോ, ഈ താക്കോൽ. അവന്റെ  ശല്യം കാരണം ഞാൻ എല്ലാം ഇപ്പൊ പൂട്ടിയാ വെച്ചേക്കുന്നേ. പക്ഷേ ഇന്നലെ,.. ഇന്നലെ രാത്രി ഞാൻ ഉറങ്ങുമ്പോൾ ചന്തു വന്നു എന്നേ എന്തൊക്കെയോ ചെയ്തു. എനിക്ക് പേടിയാ അവൻ അവൻ എന്നേ..!””

അവളുടെ കരച്ചിൽ കാരണം പിന്നെ ഒന്നും വെക്തമാവുന്നില്ലായിരുന്നു.

“”നീ വാ നമുക്ക് രാവുണ്ണി അങ്കിളിനോട് പറയാം. “”

വിഷ്ണു അവളെ ധൈര്യപ്പെടുത്തി.

“”വേണ്ട വേണ്ട ആരും അറിയണ്ട എനിക്ക് പേടിയാ. ഞാൻ ഞാൻ നിങ്ങടെ വീട്ടിൽ

💬 Comments

View all comments