0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 175

ഇട്ടില്ല. എന്നേ നിങ്ങടെ വീട്ടിൽ നിർത്താൻ പറ്റോ?...... അല്ലേ ഞാൻ എവിടേക്കെങ്കിലും പൊക്കോളം. വിഷ്ണുവേട്ടൻ പൊക്കോ “”

“”വാടി വീട്ടിൽ ചെന്നിട്ടാവാം...! തമ്പുരാട്ടിക്ക് നടക്കാനൊക്കെ പറ്റോ ആവോ?””

അൽപ്പം പരിഹാസം കലർന്ന മുഖത്തോടെ ചോദിച്ചു.

“’ഏട്ടന്റെ സൈക്കിൾ എന്തിയെ?””

അവൾ അതിനു മറുപടി പറയാതെ  തിരിച്ചു ചോദിച്ചു.

“”അതിന് ഞാൻ രാവിലെ വാനിലാ വന്നെ, ഇന്നുച്ചക്കാ കടുവ മത്തായി  വൈകുന്നേരം സെലക്ഷൻ ഉണ്ടെന്ന് പറഞ്ഞത്. അല്ലേ ഞാന്‍ സൈക്കിലെ വരുള്ളായിരുന്നു.

നീ എന്തിനാ ഇവിടെ മാറി ഇരുന്നേ?”’

അവൻ വീണ്ടും ചോദിച്ചു.

“”നിങ്ങടെ വീട്ടിൽ വരാൻ, ശ്രീയേയൊക്കെ കാണാൻ “”

അവൾ ഒന്നും വിട്ടുപറയാൻ തയാറായില്ല.

“”നിന്റെ വീട്ടിലൊക്കെ പറഞ്ഞോ നീ?””

“”അവിടോട്ടായൊണ്ട്  വഴക്കൊന്നും പറയില്ല, ഇനി പറയോ?””

അവൾ സ്വയം ചോദിച്ചു.

“”എന്തോ കാര്യം ഉണ്ടല്ലോ? എന്താ?””

വിഷ്‌ണു അതുതന്നെ വീണ്ടും ചൂഴ്ന്നു  ചോദിച്ചു.

“”എന്നേ കൊണ്ടോവാൻ പറ്റില്ലേ പറഞ്ഞാമതി. ഏട്ടന് എന്നിട്ട് സെലക്ഷൻ കിട്ടിയോ?””

“”നീ കാര്യം പറ. “”

അവന്‍ വിടാന തയാറല്ലാരുന്നു.

“”എന്ത് കാര്യം, ഒന്നും ഇല്ല. “”

അൽപ്പം ദേഷ്യത്തോടെയാണ് അവൾ മറുപടി പറഞ്ഞത്. വിഷ്‌ണുന് അതൊരടിയായി

“”oh എന്നെ വിശ്വാസം ഇല്ലാരിക്കും. ഞാൻ ഒന്നും ചോദിക്കുന്നില്ല.””

“”ഏട്ടനെയും ശ്രീയെയും ഒക്കെ വിശ്വാസമുള്ളു. അതാ അതാ ഞാൻ അങ്ങോട്ട് വരുന്നേന്നു പറഞ്ഞേ.””

നിറകണ്ണുകളോടെ അവൾ പറഞ്ഞു.

“”എന്തടി ....നീ കരയാണോ?””

“”എനിക്കാരുമില്ലേട്ടാ , ഞാൻ... ഞാൻ ആ വീട്ടിലോട്ട് ഇനി പോവില്ല. എനിക്ക് പേടിയാ അവിടെ.””

“”എന്താടി എന്താ എന്നോട് പറയാൻ പറ്റണആണേ....””

വിഷ്ണു അവളെ സമാധാനിപ്പിക്കാൻ നോക്കി.

“”ഞാൻ ഞാൻ എന്താ സ്കൂൾ മാറിയതെന്ന് എട്ടന് അറിയോ?””

“”ആ...., നിന്റെ അച്ഛന് കൊറച്ചു കാശായപ്പോ നിന്നെ നല്ല സ്കൂളിൽ കൊണ്ടാക്കി. അല്ലാതന്താ. “”

അവന്‍ ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ പറഞ്ഞു.

“”അല്ല, ആ സത്യം ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാം  ആര്യ ഏട്ടനോട് ചിലതൊക്കെ പറഞ്ഞുകാണൂന്നു . “”

“”അച്ചു എന്നോട് എന്ത് പറയാൻ!””

അവന്‍ പെട്ടെന്ന് ഒന്നമ്പരന്നെങ്കിലും പറഞ്ഞൊപ്പിച്ചു. പക്ഷേ അരുണിമ ഊഹിച്ചത് സത്യം

💬 Comments

View all comments