0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 182

നിന്നെ അവനിഷ്ടല്ല, നിന്റെ വണ്ടി ഇഷ്ടല്ല, നിന്റെ ജാടയും പത്രാസും ഒന്നുമവനിഷ്ടല്ല. ഞങ്ങളൊക്കെ സാധാരണക്കാരാ തമ്പുരാട്ടിക്കു പാവ കളിയ്ക്കാന്‍ ഇനി എന്‍റെ വിഷ്ണുഏട്ടനെ കിട്ടില്ല “”

മുഖത്തടിച്ച പോലെ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അരുണിമ ഞെട്ടിതരിച്ചു പോയി. മനസ്സില്‍ ഇതുവരെ ചിന്തിക്കാത്തതൊക്കെയാണ് ആര്യ ഇപ്പോള്‍ പറഞ്ഞത്.

“”അവൻ അങ്ങനെ പറഞ്ഞോ?””

“”വിഷ്ണുവേട്ടനെ എനിക്കറിയാം. ഇപ്പൊ ഏട്ടൻ എന്തിനാ എന്റെടുത്തു കൂടുതൽ അടുക്കുന്നെന്നും എനിക്കറിയാം. പക്ഷേ ഒന്നുണ്ട് ഞാനായി അവനെ ആർക്കും വിട്ട് കൊടുക്കില്ല.“”

“”അത് അത്‌.. ഞാൻ ഞാൻ അങ്ങനെ ഒന്നും...””

അവള്‍ വിക്കി.

“”അതൊന്നും എനിക്കറിയണ്ട ഞാനായി അവനെ തനിക്ക് തരില്ല പക്ഷേ അവനായി വന്നാൽ അവനെ ഞാൻ ഒരിക്കലും തടയുകയുമില്ല. ആര്യ അത് പണ്ടേ തീരുമാനിച്ചതാണ്, തന്നെപോലെ ആരെയും എവിടുന്നേലും  തട്ടിപറിച്ചെടുക്കുല്ലെന്നു.””

അരുണിമക്ക് അതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല, എന്തോ വലിയ തെറ്റ് താന്‍ ചെയ്തു എന്നാ തോന്നലോടെയാണ്  അരുണിമ അവിടെ നിന്നും പോയത് .

പക്ഷേ ആര്യക്ക് അപ്പോഴും ആ നടയില്‍ പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ താന്‍ കട്ടിയതൊക്കെ അറിയുമ്പോ വിഷ്ണുവേട്ടൻ തന്നെ വിട്ടു ഒരിക്കലും പോകല്ലേന്ന്. തന്നോട് ഒരു ഒളിവും മറയുമില്ലാതെ മനസിലുള്ളത് അതേ പോലെ പറയുന്ന വിഷ്ണുവേട്ടനെ അവള്‍ എന്നോ അത്രയ്ക്ക് മനസിൽ പ്രതിഷ്ടിച്ചതാണ്. അതുകൊണ്ടാണ് അവള്‍ അല്‍പ്പം കടന്ന കൈ കാട്ടിയത്. കാറിന്റെ ഗ്ലാസിലും ബോര്‍ഡിലും “ ആമി vs വിഷ്ണു” അവളുടെ കലാ പരുപാടി ആയിരുന്നു, കൂടാതെ  കണക്കു കൂട്ടി അവള്‍ പറഞ്ഞ ഓരോ ഡയലോഗും ഇമോഷ്ണലി അരുണിമയേയും വിശ്നുഎട്ടനെയും എങ്ങനെയൊക്കെ മാനിപ്പുലേറ്റ് ചെയ്യും എന്നവള്‍ക്ക് ബോദ്യം ഉണ്ടായിരുന്നു. വിഷ്ണുവിന്‍റെ സ്നേഹം പിടിച്ചു പറ്റാനുള്ള ഇമോഷണല്‍ ചെസ്സില്‍ താനാണ് ഇപ്പോള്‍ വിജയിച്ചതെന്ന് അവള്‍ക്കു ബോധ്യമുണ്ട്.

പക്ഷെ എങ്കിലും ആര്യക്ക് അതില്‍ പിന്നെ സ്വസ്ഥമായ് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിഷ്ണു ഏട്ടനെ താന്‍ ചതിച്ചു സ്വൊന്തം ആക്കാന്‍ നോക്കുവാണോ എന്നൊരു തോന്നല്‍ അവളെ വേട്ടയാടി.  തന്‍റെ നീകങ്ങളില്‍ കള്ളത്തരം ഇല്ലെന്നു മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രെമിച്ചെങ്കിലും മനസാക്ഷി അവളെ കുത്തിക്കൊണ്ടേ ഇരുന്നു. അങ്ങനെ ഏതായാലും അവളുടെ  മനസമാധാനം പോയി കിട്ടി. പിന്നീടുള്ളത്  തകർച്ചകളുടെ

💬 Comments

View all comments