0%

Chapter Title : ഇരുട്ടിലെ ആത്മാവ് 8 [Freddy]

Author : Freddy Nicholas Read All Parts 482

പ്രാപ്‌തനായ ഒരാളുണ്ടായിരുന്നത് അവളുടെ കാരണവന്മാർ ചെയ്ത സുകൃതം ആവാം.....

സ്വന്തം ജ്യേഷ്ടനു പോലും അവളുടെ കാര്യത്തിൽ ഇത്രയും ശുഷ്ക്കാന്തി ഉണ്ടായിരുന്നോ എന്നാണു എന്റെ സംശയം......

ഹ്മ്മ്...... അപ്പൊ എനിക്കാണ്... ഇന്ന് കാലി പ്രൈസ് അടിച്ചത്.....

ഇന്നത്തെ രാത്രി ഇവിടെ തങ്ങീട്ടും വല്യ പ്രയോജനമൊന്നും കിട്ടില്യ....

ഒരിത്തിരി നേരം കിന്നാരം പറയാൻ.......

ഇനി നാളെ റെജിയേട്ടനെ കാണുമെന്ന പ്രതീക്ഷയൊന്നുമില്ല....

കണ്ടാൽ പറയാം... കണ്ടു എന്ന്... അത്രതന്നെ.... എന്റെ മനസ്സ് മന്ത്രിച്ചു....

ഇന്ന് കാലത്ത് മുതൽക്കുള്ള അലച്ചിൽ....

വെയിലേറ്റതിന്റെ ക്ഷീണം വെറുതെ ഇരുന്നങ്ങനെ ഉറക്കം തുങ്ങി പോയി....

കിടക്കാനുള്ള വട്ടംകൂട്ടലുകളിൽ വീണ്ടും മുറി അന്വേഷിച്ചു നടത്തമായി ഞാൻ.

അവസാനം മുകളിലെ നിലയിൽ നിന്നും താഴേക്ക്‌ തന്നെ ഞാൻ തിരിച്ചെത്തി. എല്ലായിടവും ഇന്നലെത്തെ പോലെ തന്നെ ഹൌസ് ഫുൾ ആണല്ലോ.... അമ്മായി...

ഞാനെവിടെ കിടക്കും.. ? അത് ചോദിക്കാനുണ്ടോ മോളെ... നിനക്ക് നിമ്മീടെ മുറീ കിടന്നൂടെ.... ??

അയ്യോ... അമ്മായി അതിലൊക്കെ നിറയെ വിരുന്നുകാരാണ്....!!

ആണോ മോളെ..... ഓ... ഇനി ഇപ്പം സജീടെ മുറിയേള്ളൂ...

എന്നാപ്പിന്നെ.. നീ ആ മുറീ കിടന്നോ.... അടച്ചിട്ടിരിക്കയാ... ! ആരും ഉപയോഗിക്കാറില്ല.....

പോയി മാമനോട് താക്കോല് വാങ്ങിക്കോളു... ! മേലെത്തെ നിലയിൽ തെക്കേ അറ്റത്തുള്ളതാണ് അവന്റെ മുറി.....

കിടക്കവിരി യൊന്ന് തട്ടികുടഞ്ഞു വിരിച്ചാ മതി... കേട്ടോ,... നേരം ഒത്തിരിയായി... ന്റെ മോള് പോയി ഉറങ്ങിക്കോളൂ........

മുറി തുറന്ന് കിടക്കയൊന്ന് തട്ടി വിരിച്ചു.... മുറിയുടെ കതക് അടച്ച് സാക്ഷ ഇട്ടു....

ലൈറ്റും അണച്ചു, കട്ടിലിൽ കയറി കിടക്കാൻ ഭാവിച്ചപ്പോഴാണ്, ആരോ മുറിയുടെ കതകിന് തട്ടിയത്, ലൈറ്റിട്ടു കതക്

💬 Comments

View all comments