0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 220
സമ്മാനം എന്റെ മനം കവർന്ന ഒന്നായിരുന്നു. ഒരു ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി(kaleidoscope).
ഞാൻ അതിൽ ഒരു ചെറിയ കടലാസ് തുണ്ട് ഇട്ടു.എന്റെ കണ്ണുകൾ പുളകമണിഞ്ഞ കാഴ്ച ആയിരുന്നു അതിൽ നിന്നും എനിക്ക് ലഭിച്ചത്. അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു."ഹാപ്പി ബര്ത്ഡേ മുത്തേ.. നിനക്കായി ഞാൻ ഒരുക്കിയ സമ്മാനം നിന്നെയും കാത്തു ഇരിക്കുന്നു.വേഗം വീടിന്റെ വലതു വശത്തുള്ള മതിലിനു മുകളിൽ നോക്കുക." ഒന്നും നോക്കിയില്ല ഓടി ചെന്ന് ഞാൻ മതിലിനു മുകളിൽ നോക്കി.അവിടെ ഒരു ചുവപ്പ് നിറത്തിൽ തിളങ്ങുന്ന ഒരു ബര്ത്ഡേ കാർഡ്.ആകാംഷയിടെ ഞാൻ അത് തുറന്നു നോക്കി.അതിൽ എനിക്ക് വേണ്ടി എഴുതിയ ഒരു ചെറിയ പിറന്നാൾ ആശംസ കുറിപ്പും പിന്നെ കറുത്ത നിറത്തിൽ കടുപ്പത്തിൽ എഴുതിയ ഒരു പേരും."APPOOSE STORES" അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു സ്റ്റേഷനെറി വിൽക്കുന്ന കടയുടെ പേരാണ്.അമ്മയോട് പറഞ്ഞിട്ട് ഞാൻ സൈക്കിളും എടുത്തോണ്ട് ആ കടയിലേക് പോയി.അവിടെയും എന്നെ ഒരു സമ്മാനം കാത്തിരിക്കുന്നുണ്ടായിരുന്നു. കടയിൽ നിൽക്കുന്നത് എനിക്ക് പരിചയം ഉള്ള ഒരു ചേച്ചിയാണ്.എന്നെ കണ്ടതും "നീ എന്താ ഇത്ര വൈകിയത്?? ഇനി നീ വരില്ലേ എന്ന് വരെ  വിചാരിച്ചു. എന്തായാലും എന്റെ വകയും ഒരു ഹാപ്പി ബര്ത്ഡേ" എന്നും പറഞ്ഞ് ഒരു വലിയ പെട്ടി എടുത്ത് കയ്യിൽ തന്നു.അതിനു മുകളിൽ "open it now with a smile " എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഞാൻ അത് കടയിൽ വച്ച് തന്നെ തുറന്നു നോക്കി.അതിൽ ഒരു കാപ്പി നിറത്തിലുള്ള കരടി കുട്ടി വേറെ ഒരു കരടി കുട്ടിയെ കെട്ടിപിടിച്ചു നിക്കുന്ന ഒരു ഭൊമ്മ.കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു."വായനശാല" എന്ന് മാത്രം എഴുതി കൊണ്ട്. അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു.കടയിലെ ചേച്ചിയോട് നന്ദി പറഞ്ഞു ഞാൻ നേരെ വായനാശാലയിലേക് പോയി.വായനശാല നോക്കി നടത്തുന്നത് നാട്ടിലെ ഒരു പഴയ പാർട്ടി പ്രവർത്തകൻ ആണ്.അയാൾ എന്നും അവിടെ ഉണ്ടാകും. ആയാളും എന്നെ കാത്തു ഇരിക്കുകയായിരുന്നു.എനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു അയാൾ രവീന്ദർ സിംഗ് എഴുതിയ "I too had a love story" എന്നാ

💬 Comments

View all comments