0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 518
അയാൾ പറഞ്ഞു. "അതെ ...അന്നെന്നെ കരയിച്ചില്ലേ.അതിനു പകരം വീട്ടിയതാ..." അത് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു.. കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും മണിക്കൂറുകൾ പോയതറിഞ്ഞില്ല. ഞങ്ങൾ എന്റെ വീട്ടിൽ എത്തി. "ദേ.ഞാൻ അവനെ കൊണ്ടുപോയത് പോലെ തന്നെ ഭദ്രമായി തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്." മനുവേട്ടന്റെ ആ വാക്കുകൾ അമ്മയെ ചിരിപ്പിച്ചു. കയറുന്നില്ല,വീട്ടിൽ അമ്മ കാത്തു നിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ചേട്ടൻ വണ്ടി സ്റ്റാർട്ട് ആക്കി.പുറകിലേക് തിരിഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി കാണിചിട്ട് ചേട്ടൻ പാഞ്ഞു.... പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞ സന്തോഷം ഞാൻ എന്റെ മുറിയിലെ ഓരോ വസ്തുക്കളിലും കാണിച്ചു..സന്തോഷം കൊണ്ട് ഒരു ഭ്രാന്തനെ പോലെ മുറിയിൽ കുറെ തോന്ന്യാസങ്ങൾ കാണിച്ചു കൂട്ടി.. പാട്ട് വച്ച് തുള്ളാൻ തുടങ്ങി.അങ്ങനെ ഓരോ കോപ്രായങ്ങൾ.സന്തോഷം ഒരാളെ ഇങ്ങനെ ഭ്രാന്തൻ ആകുമെന്ന് ഞാൻ ആദ്യമായിട്ടാണ് മനസ്സിലാക്കിയത്. അത്താഴം കഴിഞ്ഞു ഞാൻ നേരെ ഉറങ്ങാനാണ് പോയത്.മര്യാദയ്ക് ഉറങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. കിടക്കാൻ വേണ്ടി തയ്യാറെടുക്കുമ്പോളാണ് ചേട്ടൻ മുറിയിലേക്കു വന്നത്.മൊബൈൽ നീട്ടി എന്റെ കയ്യിൽ തന്നിട്ട് നിനക്കാ എന്ന് പറഞ്ഞു. ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ "ഡാ,ചെക്കാ.. എന്താ എന്നറിയില്ല. ഭയങ്കര സന്തോഷം തോന്നുന്നു.കിടക്കുന്നതിനു മുമ്പ് ഒരു സിഗരറ്റ് കൂടെ വലിച്ചോട്ടെ. ഒരു രസത്തിനു." മുമ്പിൽ എന്റെ ചേട്ടൻ നീക്കുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും പറയാൻ പറ്റിയില്ല.ശെരി ,ആയിക്കോ..ഗുഡ് നൈറ്റ്.നാളെ കാണാം എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ചേട്ടൻ ഫോണുമായി തിരികെ പോയപ്പോൾ ഞാൻ ചാടി കിടക്കയിൽ വീണു.മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച് ഞാൻ ആശ്വാസത്തോടെ കിടന്നുറങ്ങി. അങ്ങനെ ഡിസംബർ

💬 Comments

View all comments