Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]
കറുപ്പിൽ ചില മുഖംമൂടികൾ അഴിഞ്ഞു വീഴുന്നു.അതിൽ ചിലരെങ്കിലും എന്നിലേക്ക് ചുരുങ്ങുന്നു."
അതും പറഞ്ഞുകൊണ്ട് അവൾ നടന്നകന്നു.........
തന്നെ തേടിയെത്തുന്ന മുഖങ്ങൾ അവളെപ്പോലെയുള്ളവർ ഓർത്തുവക്കാറില്ല.
ചിലപ്പോൾ വീണ്ടും അന്വേഷിച്ചു ചെല്ലുന്നവരുമുണ്ട്.
അക്കൂട്ടത്തിൽ ജിമിലിന്റെ മുഖം ഇനിയും ഉണ്ടാവരുത് എന്നവളെ പോലെ അപൂർവം ചിലരെങ്കിലും ആഗ്രഹിക്കുന്നു.
??ദി ഏൻഡ് ❤ആൽബി??
💬 Comments
View all comments