Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
സമാധാനിപ്പിച്ചതല്ലെ. ഈ ഒരൊറ്റ കാരണംകൊണ്ട് നമുക്ക് എത്ര നേട്ടം ഉണ്ടാകുന്ന് അറിയാവോ. നമ്മുടെ കൂട്ടത്തിൽ നമ്മുക്ക് കിട്ടാൻ പോകുന്ന സ്ഥാനം,അതുകൊണ്ടുള്ള ബെനെഫിറ്റ്.അവളെ നമ്മുക്കറിയില്ല. വല്ലാതെ സെന്റിമെന്റൽ ആവാതെ ഹാപ്പി ആയിരിക്ക്.പിന്നെ കുറച്ചു നാൾ എനിക്ക് നിന്റെകൂടെ കറങ്ങാൻ പറ്റില്ല,നിന്റെയീ എട്ടിഞ്ചു നീളം ഒന്ന് അറിയാനും.അലക്സിന്റെ കാര്യം വേഗം തീർത്തിട്ട് വേണം നിന്റെകൂടെ സ്വസ്ഥമാവാൻ. അതുവരെ മോൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.കൂട്ടിന് ആരെ വേണം.നിന്റെ ഇഷ്ട്ടം.നമ്മുടെ മെറിനെ, അതോ ആ റാപ്പ് മോഡൽ കാതറിൻ... ഇനി വിധു മാം തന്നെ ആയാലോ?
ഇപ്പൊ നീ ചെല്ല് ഞാനൊന്ന് ഒറ്റക്ക്...
ഓക്കേ ഞാൻ പോയി വരാം.അധികം നിൽക്കാതെ വീട് പിടിക്ക്.തെർട്ടീൻ, ആ ഡേറ്റ് മറക്കരുത്.ചെല്ല് മെറിൻ നിന്നെ വെയിറ്റ് ചെയ്യും. ***** അവൻ കുറച്ചു നേരമവിടെയിരുന്നു. അവന്റെ കണ്ണിലെവിടെയൊ സാറ, അവളുടെ മുഖം തെളിഞ്ഞു.ആ ചിരിക്കുന്ന മുഖം അവന്റെ മനസ്സിൽ ഒരു വേദന നൽകി.വല്ലാത്തൊരു നീറ്റൽ.ഹൃദയം മുറിയുന്നതുപോലെ. നടന്ന വഴി തനിക്ക് തെറ്റിയോ.തെറ്റി എന്നൊരു തോന്നൽ.മനസ്സിന്റെ കോണിൽ പശ്ചാത്താപത്തിന്റെ അംശം വ്യാപിക്കുവാൻ വെമ്പൽ കൊള്ളുന്നുണ്ടോ.വേദനയോടെ അവൻ മനസ്സിലാക്കി എപ്പോഴോ അവളെ താൻ ഇഷ്ട്ടപ്പെട്ടിരുന്നു. അവന്റെ കണ്ണുകൾ മിഴിനീരിനാൽ നിറഞ്ഞു.
സെന്റ് പോൾ ചർച്ച്,മദ്ബഹായുടെ മുന്നിൽ പ്രാർത്ഥനയിലാണ് ഫാദർ ഗോമസ്സ്.എപ്പോഴോ അദ്ദേഹത്തിന്റെ അരികിലൊരാൾ മുട്ട് മടക്കുന്നതായി തോന്നി.
തനിക്കെന്താ ഇവിടെ കാര്യം.തനിക്ക് എത്തിനോക്കാൻ യോഗ്യതയില്ല ഇതിന്റെ പരിസരത്ത് പോലും.
"അറിയാം,ഒന്നേറ്റു പറയാൻ വന്നതാ. അനുതപിക്കുന്ന പാപിയെ അവൻ കൈവിടില്ല,കുരിശേറിയവൻ.അതാ വന്നത്"അദ്ദേഹം നോക്കുമ്പോൾ കുമ്പസാരക്കൂടിനു മുന്നിൽ മുട്ടു മടക്കിയിരുന്നു അരുൺ.നഷ്ട്ടപ്പെട്ട കുഞ്ഞാടിനെ കണ്ടുകിട്ടിയ ഇടയന്റെ സന്തോഷം ആ മുഖത്തു തെളിഞ്ഞു. അദ്ദേഹം കുമ്പസാരക്കൂട്ടിലേക്ക് പ്രവേശിച്ചു. ***** അച്ചനൊപ്പം അല്പം ഗൗരവം നിറഞ്ഞ ചർച്ചയിൽ ആണ് അരുൺ."അച്ചന് സാറയുടെ കാര്യത്തിൽ എന്താ ഇത്ര താല്പര്യം"
"സാറ"പറഞ്ഞുവരുമ്പോൾ എന്റെ ചോരയാണ്.എന്റെ പെങ്ങളുടെ ഒരെ ഒരു മകൾ.അവളെ കാണാനില്ല എന്ന് അറിയുമ്പോ എങ്ങനെയാടൊ
💬 Comments
View all comments