0%

Chapter Title : ഇരുവർക്കുമായ് അവൾ [Little Boy]

Author : Kambikathakal Read All Parts 329

പറഞ്ഞു

"മ്മ്... നീ എന്തായാലും മോളെ മാറ്റി കിടത്തിയേരെ ഞാൻ ഒന്ന് ഉറങ്ങട്ടെ..ഒരു മരുന്ന് കഴിച്ചിട്ടുണ്ട് "

" ശെരിയേട്ടാ.." അവൾ അതും പറഞ്ഞു മോളുമായി മുറിയിൽ നിന്നിറങ്ങി, ശേഷം അമ്മയുടെ മുറിയിൽ മോളെ കിടത്തി ബാക്കി പണികളിലേക്ക് കടന്നു.

വൈകിട്ട് എന്നത്തേയും പോലെ അവൾ കുളിച്ചൊരുങ്ങി ഒരു മാക്സി എടുത്തിട്ട് അടുക്കളയിലേക്ക് പോയി...

'അവനു കുറവുണ്ടോ മോളെ?"

പണിയെടുക്കുന്നതിനിടയിൽ അങ്ങോട്ടുവന്ന പത്മം ചോദിച്ചു...

"നല്ല പനിയുണ്ടമ്മെ " ലച്ചു ആതിയോടെ മറുപടി പറഞ്ഞു..

"നീ എന്തായാലും ഭക്ഷണം കൊടുത്ത് മരുന്നു കൊടുക്ക്.. എനിക്ക് ആകെ പേടിയാകുന്നു.. അവനെന്തെങ്കിലും...." പാതി പറഞ്ഞു നിർത്തി അവർ മുറിയിലേക്ക് പോയി.

ആ വാക്കുകൾ അവളിലും വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കി....

ലച്ചു ഭക്ഷണവും മരുന്നുമായി മുറിയിലേക്ക് ചെല്ലുമ്പോൾ പനിച്ചു വിറച്ചു കിടക്കുകയാണ് മനോജ്...

അവൾ മെല്ലെ അടുത്ത് ചെന്ന് അവനെ വിളിച്ചു....അവൻ വയ്യായ്കയോടെ ഒന്ന് മൂളുകമാത്രം ചെയ്തു..

ലച്ചു പയ്യെ മനോജിനെ താങ്ങിയിരുത്തി ഭക്ഷണം കൊടുത്തു... ശേഷം അവന്റെ മുഖമെല്ലാം തുടച്ച് മരുന്നു കൊടുത്ത് വീണ്ടും അവനെ അവൾ കിടത്തി....

ക്ഷീണിച്ച മുഖത്താൽ അവൻ നന്ദിയെന്നോണം ഒന്ന് പുഞ്ചിരിച്ചു..

"ബുദ്ധിമുട്ടായീലെ...?"

മനോജിന്റെ ചോദ്യത്തിന് അവൾ വിഷമത്തോടെ പുഞ്ചിരിമാത്രം നൽകി പുറത്തേക്കിറങ്ങി....

സമയം ഇഴഞ്ഞു നീങ്ങി... എല്ലാ പണികളും തീർത്ത് അവൾ കിടക്കാനായി മുറിയിലേക്ക് പോയി....

മുറിയിൽ എത്തിയപ്പോഴാണ് അവൾ മോളുടെ കാര്യം ഓർത്തത്.... അവൾ വേകം അമ്മയുടെ മുറിയിലേക്ക് നടന്നു....

അവിടെ ചെന്നപ്പോൾ മുറി അടഞ്ഞു കിടക്കുകയായിരുന്നു

അവൾ മെല്ലെ വാതിൽ തുറന്നു നോക്കി.. മോളും അമ്മയും നല്ല ഉറക്കമാണ്...

അവൾ മെല്ലെ ശബ്ദം ഉണ്ടാക്കാതെ വാതിൽ ചാരി മുറിയിലേക്ക് നടന്നു....

മനോജിന്റെ മുറിയുടെ മുന്നിൽ എത്തിയിട്ടും അവൾക്ക് ഉള്ളിൽ കയറാൻ ഒരു മടി തോന്നി...

മോളെ നടുക്ക് കിടത്താതെ അവൾ ഇതുവരെ ഉറങ്ങിയിട്ടില്ല.... അവൾക്ക് ഇന്നെന്തോ പരവേഷം തോന്നി....

"പുറത്തു കിടന്നാലോ?" അവൾ ആലോചനയിലായി..

" പക്ഷെ ഏട്ടന് രാത്രി എന്തെങ്കിലും ആവിശ്യം വന്നാലോ?"

അവൾ ആകെ സംശയത്തിലായി....

പക്ഷെ മനോജിനോടുള്ള അവളുടെ വിശ്വാസം അവളെ ഉള്ളിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ എത്തിച്ചു...

അവൾ പിടക്കുന്ന ഹൃദയത്തോടെ ഉള്ളിലേക്ക് കടന്നു....

ഉറക്കത്തിലാണ് മനോജ്.. ഇടക്ക് പനിയാൽ ഞെരിപിരി കൊള്ളുന്നുണ്ട്...

അവൾ ശബ്ദം ഉണ്ടാക്കാതെ മെല്ലെ മനോജിന്റെ അപ്പുറത്തെ വശത്തായി വന്നു കിടന്നു....

എത്രയൊക്കെ പരിചയമുണ്ടെന്നു പറഞ്ഞാലും താലികെട്ടിയ പുരുഷന്റെ ഒപ്പമല്ലാതെ, ഒറ്റക്ക് മറ്റൊരാളോടൊപ്പം കിടക്കുന്നതിൽ അവൾക്ക് പറഞ്ഞറിയിക്കാൻ

💬 Comments

View all comments