Chapter Title : ഇഷ [വേടൻ]
പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയാണെന്ന് ഈ ലോകത്തിന് തന്നിലൂടെ കാട്ടികൊടുത്തവൻ... "" അതെ അയാളൊരു കാമുകൻ ആയിരുന്നു.. തന്നിലേറെ തന്റെ പാതിയെ സ്നേഹിക്കുന്ന ഭ്രാന്തമായ കാമുകൻ..!
അവൾക്കും അറിയാം....
""അയാൾ കൂടെയുള്ളതാണ് അവളുടെ ഭംഗി എന്ന്..""
*********************************
എല്ലാരേം പറഞ്ഞയച്ചു , ഇന്നത്തെ രാത്രി അത് ഞങ്ങളുടെതാണ്, നാളത്തെ പുലരി യും ഞങ്ങളുടെ...
കുളിച് ഇറനോടെ ഇറങ്ങിയ ന്നേ നോക്കി കിടക്കാണ് ചെക്കൻ.. പുരികം ഉയർത്തി ന്താ ന്ന് ചോദിക്കണ്ട താമസം അയാളെന്നെ പുറകിൽ നിന്നും പുണർന്നു, നാളുകളേറെ കൊതിച്ച നിമിഷം.. ഇതെല്ലാം ഇപ്പോൾ എനിക്ക് വല്ലാത്ത കുളിരെക്കുന്നു, അരികിലെത്തി ന്റെ കമ്മലടക്കം അയാൾ ഈമ്പി വലിച്ചു, ഞാൻ പെരുവിരലിൽ നിന്നോന്നുയർന്നു പൊങ്ങി, ആ കൈകൾ നനഞ്ഞ ന്റെ വയറിൽ ഉണ്ടാക്കുക മാന്ത്രിക ജലത്തിലൂടെ ഞാൻ വിവശയായി.., ആ നിശ്വാസം ന്റെ ഇറനുണങ്ങാത്ത കഴുത്തിലേക്ക് പതിച്ചതും ഞാൻ ത്രസിച്ചു കണ്ണുകൾ കുമ്പിയടച്ചു,
"" മ്മ് ന്തേ.. ഒരു കള്ളച്ചിരി...? ഹ്മ്മ്.. ഹ്മ്മ്.."" അതിന് ചുണ്ട് സൈഡിലേക്ക് മാറ്റിയുള്ള ചിരി.. ഓഹ് ആ ഒരു ചിരിയിലാണ് ഞാൻ വീണു പോയത്.. ഞാൻ ആ ചുണ്ടിൽ ഒന്ന് മുത്തി അകന്നു. ന്റെ നോട്ടം പെട്ടന്ന് ആ കണ്ണുകളിലേക്ക് പോയതും, ഉള്ളൊന്ന് പിടഞ്ഞു. കണ്ണിൽ നനവ്. അത് മനസിലായത് പോലെ, അദ്ദേഹമെന്നേ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു.
ആ മിഴികളിലെ ന്നോട് പറയാൻ ബാക്കിവെച്ച കഥ ഞാൻ കണ്ടറിയുകയായിരുന്നു.. അവ ന്നേ അത്രെയേറെ ആകർഷിക്കുന്നു. ഞാൻ ആ മിഴികളിൽ ഒന്ന് ചുണ്ടുചേർത്തു, പതിയെ അവയെ പുറമെ തലോടി അകന്നു..
ഇഷ..! നീയിന്ന് എല്ലാം
💬 Comments
View all comments