Chapter Title : ഇഷ [വേടൻ]
കണ്ടറിയുന്നുണ്ട് ന്നെനിക് അറിയാം.. നേരിട്ട് കണ്ടിട്ടില്ല ങ്കിലും ഇന്നി നിമിഷം ന്നേ നോക്കുന്ന ഈ മിഴികൾ, അത് നിന്റെതാണെന്ന് എനിക്കറിയാം.. പകരമായല്ല, ന്റെ ജീവനിലേറെ ഞാൻ സ്നേഹിക്കുന്നുണ്ട് ഇയ്യാളെ.. ഇനിയൊരിക്കലും ഞാൻ ഒറ്റക്കാകില്ല, ഇനി നിന്റെ ഈ മിഴികളെ ഈറനണിയാൻ ഞാൻ സമ്മതിക്കില്ല..
അവൾ മൗനമ്മാൽ അവന്റെ പ്രിയപ്പെട്ടവളയവൾക്ക് വാക്ക് നൽകുമ്പോൾ, അവനും അവളെ സ്മരിച്ചിരുന്നു.. ആ നിമിഷം അത്രെയേറെ പ്രിയപ്പെട്ടതാണെന്ന് തോന്നിയവന്
"" ഒരു വൈരാഗിയെ ഗൃഹസ്ഥനാക്കി മാറ്റിയതവളാണ്, അവളാണവനെ പ്രേമത്തിന്റെ നിർവചനം പഠിപ്പിച്ചത്... ✨ ""
End.....?
വേടൻ ❤️❤️
💬 Comments
View all comments